"ആകാശവാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
'''അഖിലേന്ത്യാ റേഡിയോ''', അഥവാ '''ആകാശവാണി''', [[ഇന്ത്യ|ഇന്ത്യയിലെ]] ഔദ്യോഗിക റേഡിയോ പ്രക്ഷേപകരാണ്. വിവര പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ ഉള്ള ഒരു സ്വതന്ത്ര സ്ഥാപനമാണിത്. [[പ്രസാര്‍ ഭാരതി|പ്രസാര്‍ ഭാരതി]] എന്ന സ്ഥാപനത്തിന്റെ കീഴില്‍ അഖിലേന്ത്യാ റേഡിയോയും [[ദൂരദര്‍ശന്‍|ദൂരദര്‍ശനും]] പ്രവര്‍ത്തിക്കുന്നു.
 
ലോകത്തിലെ തന്നെ ഏറ്റവും വലിയ [[റേഡിയോ]] ശൃംഖലകളില്‍ ഒന്നാണ് അഖിലേന്ത്യാ റേഡിയോ. [[ഇന്ത്യന്‍ പാര്‍ലമെന്റ്|ഇന്ത്യന്‍ പാര്‍ലമെന്റിനടുത്തുള്ള]] ആകാശവാണി ഭവനാണ് ആകാശവാണിയുടെ മുഖ്യകാര്യാലയം. ആകാശവാണി ഭവനില്‍ നാടക വിഭാഗം, എഫ് എം നിലയം, ദേശീയ സം‌പ്രേക്ഷണ വിഭാഗം എന്നിവ പ്രവര്‍ത്തിക്കുന്നു. [[ബ്രിട്ടീഷ്]] കാലഘട്ടത്തില്‍ നിര്‍മിച്ച ഈ കെട്ടിടം [[ദില്ലിഡെല്‍ഹി|ദില്ലിയിലെ]] പുകള്‍പെറ്റ കെട്ടിടങ്ങളില്‍ ഒന്നാണ്.
 
==ചരിത്രം==
 
[[ചിത്രം:Newdelhi90zu.jpg|thumb|[[ഡെല്‍ഹി|ഡെല്‍ഹിയിലെ]] ആകാശവാണിയുടെ പ്രധാനകെട്ടിടം - ആകാശവാണി ഭവന്‍ എന്ന പേരിലും അറിയപ്പെടുന്നു.]]
ഇന്ത്യയില്‍ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത് 1927-ല്‍ രണ്ടു സ്വകാര്യ പ്രക്ഷേപണ ഉപകരണങ്ങളുടെ സഹായത്തോടു കൂടെയാണ്. കല്‍ക്കത്തയിലും മുബൈയിലും ആയിരുന്നു ആദ്യത്തെ സം‌പ്രേക്ഷണം. ഈ നിലയങ്ങള്‍ 1930-ല്‍ ദേശസാല്‍കരിക്കുകയും, ഇന്ത്യാ പ്രക്ഷേപണ നിലയം (India Broadcasting Service) എന്ന പേരില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1936-ല്‍ അഖിലേന്ത്യാ റേഡിയോ എന്ന പേര് സ്വീകരിച്ചു. 1957-ല്‍ ഔദ്യോഗിക നാമം ''ആകാശവാണി'' എന്നാക്കിയെങ്കിലും ഇന്നും ജനകീയമായ പേര് അഖിലേന്ത്യാ റേഡിയോ എന്നു തന്നെയാണ്‌. ഇന്ത്യയുടെ ഏറ്റവും വിദൂര മേഖലകളില്‍ പോലും എത്താന്‍ സാധിക്കുന്നതും, ഏറ്റവും കൂടുതല്‍ പ്രചാരമുള്ളതുമായ മാധ്യമവും അഖിലേന്ത്യാ റേഡിയോ തന്നെ. ഇന്നു സ്വകാര്യ ചാനലുകളില്‍ നിന്നു കടുത്ത മത്സരം നേരിടുന്നെങ്കിലും സംഗീതം, നാടകം, വാര്‍ത്ത, കായികം തുടങ്ങിയ പുതിയ ചാനലുകള്‍ അവതരിപ്പിച്ച് അഖിലേന്ത്യാ റേഡിയോ മത്സരത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്നുണ്ട്.
 
[[ഇന്ത്യ|ഇന്ത്യയില്‍]] [[റേഡിയോ]] പ്രക്ഷേപണം ആരംഭിച്ചത് [[1927]]-ല്‍ രണ്ടു സ്വകാര്യ പ്രക്ഷേപണ ഉപകരണങ്ങളുടെ സഹായത്തോടു കൂടെയാണ്. [[കൊല്‍ക്കത്ത|കല്‍ക്കത്തയിലും മുബൈയിലും]] [[മുംബൈ|മുംബൈയിലും]] ആയിരുന്നു ആദ്യത്തെ സം‌പ്രേക്ഷണം. ഈ നിലയങ്ങള്‍ [[1930]]-ല്‍ ദേശസാല്‍കരിക്കുകയും, [[ഇന്ത്യാ പ്രക്ഷേപണ നിലയം]] (India Broadcasting Service) എന്ന പേരില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. [[1936]]-ല്‍ അഖിലേന്ത്യാ റേഡിയോ എന്ന പേര് സ്വീകരിച്ചു. [[1957]]-ല്‍ ഔദ്യോഗിക നാമം ''ആകാശവാണി'' എന്നാക്കിയെങ്കിലും ഇന്നും ജനകീയമായ പേര് അഖിലേന്ത്യാ റേഡിയോ എന്നു തന്നെയാണ്‌. ഇന്ത്യയുടെ ഏറ്റവും വിദൂര മേഖലകളില്‍ പോലും എത്താന്‍ സാധിക്കുന്നതും, ഏറ്റവും കൂടുതല്‍ പ്രചാരമുള്ളതുമായ മാധ്യമവും അഖിലേന്ത്യാ റേഡിയോ തന്നെ. ഇന്നു സ്വകാര്യ ചാനലുകളില്‍ നിന്നു കടുത്ത മത്സരം നേരിടുന്നെങ്കിലും [[സംഗീതം]], [[നാടകം]], [[വാര്‍ത്ത]], [[കായികം]] തുടങ്ങിയ പുതിയ ചാനലുകള്‍ അവതരിപ്പിച്ച് അഖിലേന്ത്യാ റേഡിയോ മത്സരത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്നുണ്ട്.
സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യയില്‍ ആറു റേഡിയോ സ്റ്റേഷനുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം രൂപം കൊണ്ട ആദ്യത്തെ റേഡിയോ നിലയം വിജയവാഡ നിലയം ആണു. അതിനുമുന്‍പ് തെലുങ്കു പരിപാടികള്‍ മദ്രാസ് നിലയത്തില്‍ നിന്നു സമ്പ്രേക്ഷണം ചെയ്യുകയായിരുന്നു പതിവ്.
 
[[ഇന്ത്യന്‍ സ്വാതന്ത്ര്യം|സ്വാതന്ത്ര്യം]] ലഭിച്ച സമയത്ത് [[ഇന്ത്യ|ഇന്ത്യയില്‍]] ആറു റേഡിയോ സ്റ്റേഷനുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം രൂപം കൊണ്ട ആദ്യത്തെ റേഡിയോ നിലയം [[വിജയവാഡ]] നിലയം ആണു. അതിനുമുന്‍പ് [[തെലുങ്ക്|തെലുങ്കു]] പരിപാടികള്‍ [[ചെന്നൈ|മദ്രാസ്]] നിലയത്തില്‍ നിന്നു സമ്പ്രേക്ഷണംസം‌പ്രേഷണം ചെയ്യുകയായിരുന്നു പതിവ്.
 
ആകാശവാണി എന്ന പേര് ആദ്യം [[ബാംഗ്ലൂര്‍]]‍ നിലയത്തില്‍ നിന്നും കടം കൊണ്ടതാണ്.
 
==ലഭ്യത==
ഇന്ത്യയിലെ 99.37% ജനങ്ങള്‍ക്കും അഖിലേന്ത്യാ റേഡിയോ ലഭിക്കുന്നു. 200 പ്രക്ഷേപണ കേന്ദ്രങ്ങളിലൂടെ‍ 24 ഭാഷകളില്‍ അഖിലെന്ത്യാ റേഡിയോ പ്രക്ഷേപണം ചെയ്യപ്പെടുന്നു. [[ടെലിവിഷന്‍|ടി വി]] ചാനലുകളുടെ കടന്നു കയറ്റത്തിലും സാധാരണക്കാരന്റെ മാധ്യമമായി അഖിലേന്ത്യാ റേഡിയോ നിലകൊള്ളുന്നു.
 
==സേവനങ്ങള്‍==
അഖിലേന്ത്യാ റേഡിയോയ്ക്കു മേഖലാ അടിസ്ഥാ‍നത്തിലും ഭാഷാ അടിസ്ഥാനത്തിലും പല സേവനങ്ങള്‍ ഉണ്ട്. ഏറ്റവും ജനപ്രിയമായതില്‍ ഒന്നാണു് [[വിവിധ ഭാരതി]]. ഏറ്റവും വാണിജ്യലാക്കുള്ളതും [[മുംബൈ]] മുതലായ സ്ഥലങ്ങളില്‍ ഏറ്റവും ജനപ്രിയമായതും വിവിധ ഭാരതി ആണ്. വിവിധ ഭാരതിയില്‍ സിനിമാ സംഗീതം, വാര്‍ത്ത, തമാശ പരിപാടികള്‍, മുതലായവ പ്രക്ഷേപണം ചെയ്യുന്നു. വിവിധ സ്ഥലങ്ങളില്‍ വിവിധ ആവൃത്തികളില്‍ വിവിധ ഭാരതി പ്രക്ഷേപണം ചെയ്യുന്നു.
 
==യുവ വാണി==
 
[[Image:Akashvani_(All_India_Radio)-_Kolkata_Center.jpg|thumb|200px|[[കൊല്‍ക്കത്ത|കൊല്‍ക്കത്തയിലെ]] ആകാ‍ശവാണി നിലയം ]]
യുവവാണി സേവനം യുവാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പല പുതിയ ആശയങ്ങളും പരീക്ഷിക്കുന്നതിലൂടെയും നവവും വ്യത്യസ്തവുമായ അനുഭവം പ്രദാനം ചെയ്യാനുള്ള ശ്രമമാണ്.
 
Line 26 ⟶ 30:
ഇന്ത്യന്‍ മാധ്യമ രംഗത്തെ പല വലിയ താരങ്ങളും കടന്നു വന്നത് യുവവാണിയിലൂടെ ആണു. പ്രഭുല്‍ ഥാക്കര്‍ (അറിയപ്പെടുന്ന ഡോക്യുമെന്റ്ററി നിര്‍മാതാവ്) ഇപ്രകാരം പറയുന്നു: “യുവവാണി ഒരു നവ നിശ്വാസമായി ഞങ്ങളുടെ കടിഞ്ഞാണ്‍ ഇല്ലാത്ത കലാലയ ജീവിതത്തില്‍ കടന്നു വന്നു. ഇതു എനിക്കു ഒരു വലിയ പാഠമായിരുന്നു, റേഡിയോ തമാശകളും നുറുങ്ങു ചൊല്ലുകളും മാത്രം അല്ല എന്ന് എന്നെ യുവവാണി പഠിപ്പിച്ചു.”
 
യുവവാണിയുമായി ബന്ധപ്പെട്ട മറ്റുചില പ്രമുഖര്‍: [[റോഷന്‍ അബ്ബാസ്]] (താരങ്ങളെ പറ്റിയുള്ള പരിപാടി അവതാരകന്‍), [[ഗൌരവ് കപൂര്‍]] (ടി വി അവതാരകന്‍), [[കൌശല്‍ ഖന്ന]] (ടി വി അവതാരകന്‍), [[പ്രധം]], [[ക്ഷിതിജ് ശര്‍മ്മ]] (ടി വി അവതാരകര്‍).
 
==ടെലിഫോണില്‍ വാര്‍ത്ത ==
ഈ സേവനം ദില്ലിയില്‍ നിന്ന് [[1998]] [[ഫെബ്രുവരി 25]]-ന് ആരംഭിച്ചു. ഇപ്പോള്‍ [[ചെന്നൈ]], [[ബാംഗ്ലൂര്‍]], [[ഹൈദരാബാദ്]] എന്നിവയുള്‍പ്പടെ 6 നിലയങ്ങളില്‍ ഈ സേവനമുണ്ട്. [[തിരുവനന്തപുരം]] ഉള്‍പ്പെടെ 9 നിലയങ്ങളില്‍ നിന്ന് ഈ സേവനം താമസിയാതെ ആരംഭിക്കുമെന്ന് ആകാശവാണി അധികൃതര്‍ പറയുന്നു. വിദൂര, അന്താരാഷ്ട്ര, തദ്ദേശീയ ടെലിഫോണുകളില്‍ നിന്ന് ഈ സേവനം ലഭ്യമാകും.
 
[[ഇന്റര്‍നെറ്റ്|ഇന്റ്റര്‍നെറ്റില്‍]] നിന്നു [[ഇംഗ്ലീഷ്]], ഹിന്ദി ഭാഷകളില്‍ വാര്‍ത്തകള്‍ എല്ലാ മണിക്കൂറിലും MP3എം.പി.3 രൂപത്തില്‍ ലഭ്യമാണ്. (http://www.newsonair.com). ഈ വാര്‍ത്തകളുടെ എഴുത്തു പ്രതി (http://www.newsonair.com/BulletinsInd.html) എന്ന വിലാസത്തില്‍ ലഭ്യമാണ്.
 
ഇന്റര്‍നെറ്റില്‍[[ഇന്റര്‍നെറ്റ്|ഇന്റ്റര്‍നെറ്റില്‍]] നിന്നു വാര്‍ത്താ പ്രക്ഷേപണങ്ങള്‍ 9 ഭാഷകളില്‍ ലഭ്യമാണ്. (മലയാളം ഇതുവരെ ലഭ്യമല്ല).
 
 
Line 46 ⟶ 50:
#ദില്ലി: 011-2332 1259
#ബാംഗ്ലൂര്‍: 080-22371259
 
 
[[category:ഇന്ത്യ]]
[[വിഭാഗം:മാദ്ധ്യമങ്ങള്‍]]
 
[[bn:অল ইন্ডিয়া রেডিও]]
"https://ml.wikipedia.org/wiki/ആകാശവാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്