"പ്രിൻസസ് ടൈറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രിൻസസ് ടൈറ എന്ന താളിലേക്ക് തിരിച്ചുവിടുന്നു
(ചെ.) പ്രിൻസസ് ടൈറ താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി
വരി 1:
{{prettyurl|Princess Tyra}}
#തിരിച്ചുവിടുക [[പ്രിൻസസ് ടൈറ]]{{Infobox film|name=Princess Tyra|image size=|image=Princess Tyra.jpg|alt=|caption=DVD Poster|director=[[Frank Rajah Arase]]|producer=Abdul Salam Mumuni|writer=|screenplay=|story=|narrator=|starring={{unbulleted list|[[Van Vicker]]|[[Yvonne Nelson]]|[[Jackie Aygemang|Jackie Appiah]]|[[Oge Okoye]]|Kofi Adjorlolo|Kalsoume Sinare}}|music=|cinematography=|editing=Dapo Ola Daniels|studio=Venus Films|distributor=|released={{Film date|2007|||}}|runtime=150 min|country=Ghana|language=English|budget=|gross=}}'''പ്രിൻസസ് ടൈറ,''' 2007 ൽ പുറത്തിറങ്ങിയതും [[ഫ്രാങ്ക് രാജാ അരാസേ]] സംവിധാനം ചെയ്തതുമായ ഒരു [[ഘാന|ഘാനായൻ]] ഡ്രാമാ സിനിമയാണ്. ഇതിൽ അഭിനയിച്ചവർ [[ജാക്കി അയ്ഗെമാങ്]], [[വാൻ വിക്കർ]], [[യവോന്നെ നെൽസൺ]] എന്നിവരായിരുന്നു. ഈ ചലച്ചിത്രം 2008 ലെ [[ആഫ്രിക്കൻ മൂവി അക്കാദമി]]<nowiki/>യുടെ 12 നോമിനേഷനുകൾക്കും 2 അവാർഡുകൾക്കും അർഹമായിരുന്നു. അതോടൊപ്പം ഏറ്റവും മികച്ച വസ്ത്രാലങ്കാരം മേക്കപ്പ് എന്നിവയ്ക്കുമുള്ള അവാർഡ് നേടിയിരുന്നു.<ref>{{cite web|url=http://www.talkafricanmovies.com/princess-tyra/|title=Princess Tyra|publisher=Talk African Movies|accessdate=18 March 2014}}</ref><ref>{{cite web|url=http://africanmoviestar.com/2009/09/princess-tyra/|title=African Movie Star|accessdate=18 March 2014}}</ref><ref>{{cite web|url=http://www.imdb.com/title/tt1186767/|title=Princess Tyra iMDB|accessdate=18 March 2014}}</ref>
 
"https://ml.wikipedia.org/wiki/പ്രിൻസസ്_ടൈറ" എന്ന താളിൽനിന്ന് ശേഖരിച്ചത്