"ട്രാൻസ് സൈബീരിയൻ റെയിൽപ്പാത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
[[മോസ്കോ|മോസ്കോയും]] [[വ്ലാഡിവോസ്റ്റോക്|വ്ലാഡിവോസ്റ്റോക്കിനുമിടയിലുള്ള]] ദൂരത്തേയാണ് ഈ റെയില്‍പ്പാത കൂട്ടിയിണക്കുന്നത്.
==ഗതാഗത ദിശ==
[[Image:TrainStation.jpeg|thumb|right|240px|View from the rear platform of the Simskaia Station of the [[Samara-Zlatoust Railway]], ca. 1910]]
[[Image:Prokudin-Gorskii-23.jpg|thumb|right|240px|[[Bashkirs|Bashkir]] switchman near the town [[Ust-Katav|Ust' Katav]] on the [[Yuryuzan River]] between [[Ufa]] and [[Cheliabinsk]] in the [[Urals|Ural Mountain]] region, ca. 1910]]
[[Image:TransSiberianRailwayAtKm9288.jpg|thumb|right|240px|The marker for kilometer 9,288, at the end of the line in [[Vladivostok]]]]
മോസ്കോയില്‍ നിന്നും വ്ലാഡിവോസ്റ്റോക്കിലേയ്ക്കാണ് ഗതാഗതം നടത്തുന്നത്.പ്രധാന പാതയുടെ കൈവഴികളായി ട്രാന്‍സ് മംഗോളിയന്‍,ട്രാന്‍സ് മഞ്ചൂരി എന്നീ പാതകള്‍ കൂടി നിര്‍മ്മിയ്ക്കപ്പെട്ടു.
ഉലാനൂഡ് എന്ന സ്ഥലത്തുവെച്ച് ഈ പാത രണ്ടായി പിരിയുന്നു. തെക്കോട്ട് തിരിഞ്ഞ് [[മംഗോളിയ|മംഗോളിയന്‍]] തലസ്ഥാനമായ ഉലാന്‍ബത്തൂര്‍ വഴി [[ചൈന|ചൈനീസ്]] തലസ്ഥാനമായ [[ബൈജിങ്ങ്|ബൈജിങ്ങിലേയ്ക്ക്]] നീളുന്നു. ഇതാണ് ട്രാന്‍സ് മംഗോളിയന്‍ പാത. [[വടാക്കന്‍ കൊറിയ|വടക്കന്‍ കൊറിയയുടെ]] തലസ്ഥാനമായ പ്യോമ്യാങ്ങിനെ റഷ്യയുമായി ബന്ധിപ്പിയ്ക്കുന്ന പാതയാണ് ട്രാന്‍സ് മഞ്ചൂരി. ബൈക്കല്‍ തടാകത്തിന്റെ വടക്കന്‍ അതിരിലൂടെ കടന്നുപോകുന്ന മറ്റൊരു കൈവഴിയാണ് ബൈക്കാല്‍-ആമര്‍ പാത. [[1984]]ലാണ് ഇതിന്റെ പണി പൂര്‍ത്തിയാവുന്നത്.
"https://ml.wikipedia.org/wiki/ട്രാൻസ്_സൈബീരിയൻ_റെയിൽപ്പാത" എന്ന താളിൽനിന്ന് ശേഖരിച്ചത്