"പഞ്ച ദർശനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Buddhism}}
(ചെ.) ലിങ്ക്
വരി 1:
{{Buddhism}}
[[ബുദ്ധമതം|ബുദ്ധമതാനുയായികളെ]] ഉപാസകരെന്നും ഭിക്ഷുക്കളെന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. ഉപാസകർ ലൗകിക ജീവിതം വെടിയുന്നില്ല. തൻമൂലം അവർക്കായി നൽകിയിരിക്കുന്ന പ്രമാണങ്ങൾ കാർക്കശ്യം കുറഞ്ഞവയാണ്. ബുദ്ധമതാനുയായികളെ എല്ലാവരും പൊതുവിൽ ബാധിക്കുന്ന അനുഷ്ഠാനങ്ങൾ പഞ്ച ശീലങ്ങൾ എന്നറിയപ്പെടുന്നു.1)
#ജന്തു ഹിംസ ഒഴിവാക്കുക 2)
#മോഷ്ടിക്കാതിരിക്കുക.3)
#ബ്രഹ്മചര്യഭംഗം ഒഴിവാക്കുക.4)
#അസത്യം പറയാതിരിക്കുക.5)
#മാദക ദ്രവ്യങ്ങൾ വർജ്ജിക്കുക.
ഈ അഞ്ച് നിഷേധാത്മക നിയമങ്ങളിൽ ആദ്യത്തെ നാലും യമങ്ങൾ എന്ന പേരിൽ യോഗ ശാസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്നവ തന്നെയാണ്.
"https://ml.wikipedia.org/wiki/പഞ്ച_ദർശനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്