"കീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തെളിവ് ചേര്‍ത്തു...
വരി 15:
“ഹെര്‍പെസ്റ്റിഡേ” കുടുംബത്തില്‍ പെട്ട '''കീരി''' കാട്ടിലും നാട്ടിലും കാണുന്ന ഒരു ജീവിയാണ്‌. [[പാമ്പ്]], [[എലി]], [[അരണ]], [[ഓന്ത്]], [[പക്ഷികള്‍]] ഇവയൊക്കെയാണ് പ്രധാന ആഹാരം. മനുഷ്യനായി നന്നായി ഇണങ്ങുന്ന ജീവിയാണ്. എന്നാല്‍ പാമ്പാണ് പ്രധാന ശത്രു.
 
അത്യധികം ചലന ശേഷിയുള്ള ജന്തുവാണ്‍ കീരി. മാത്രമല്ല പാമ്പിനെ നേരിടുന്ന സമയം അതിന്‍റെ രോമങ്ങള്‍ എഴുന്നു നില്‍ക്കാറുണ്ട്. ഇക്കാരണങ്ങളാല്‍ പാമ്പ് കൊത്തിയാലും ശരീരത്തില്‍ ഏല്‍ക്കുക അപൂര്‍വമാണ്‍. ഏറ്റാലും പാമ്പുവിഷത്തിനെതിരെ പ്രതിരോധശക്തി കൂടുതല്‍ ഉള്ളതുകൊണ്ട് ചാകാറില്ല.<ref> വി.സദാശിവന്‍ രചിച്ച “വന്യജീവി പരിപാലനം”-അഞ്ചാം അദ്ധ്യായം </ref>
 
==ആധാരസൂചിക==
"https://ml.wikipedia.org/wiki/കീരി" എന്ന താളിൽനിന്ന് ശേഖരിച്ചത്