"സംവാദം:അത്രിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
എന്നാൽ ഇങ്ങനെയുള്ള ഒരു ദേഹത്തിൽ രണ്ടു വ്യക്തികൾ ഉള്ളതുപോലെ മനുഷ്യനെപ്പോലെയുള്ള ദൈവത്തിലും രണ്ടു വ്യക്തികൾ ഉണ്ട്. ഭാര്യയും ഭര്ത്താവും നയിക്കപ്പെടുന്നത്‌ ഭര്ത്തൃനിയമത്താൽ ആയിരിക്കുമ്പോൾ ഒരു ആത്മാവിൽ ആകുന്നു ജീവിക്കേണ്ടത്. അത് ഭര്ത്താവിൻറെയും ഭാര്യയുടെയും മാനുഷാത്മാവാണ്.
(1)ദേഹി+ദേഹം+പിശാചിൻറെനിയമം+(മാനുഷാത്മാവ് )------> പാപസ്വഭാവം
(2)ഭാര്യ+ഭര്ത്താവ്+ഭര്ത്തൃിനിയമംഭര്ത്തൃനിയമം+(ലൈംഗികബന്ധം) --------> മക്കൾ
ഇതുപോലെ ദൈവത്തിലുള്ള രണ്ടു വ്യക്തികൾ (പിതാവും, പുത്രനും) സ്നേഹത്തിൽ ബന്ധിക്കപ്പെട്ട് ഒന്നായിരിക്കുമ്പോൾ അവരുടെ ആത്മാവാണ് പരിശുദ്ധാത്മാവ്. യിസ്രായേലിൻറെ ദൈവം പാപത്തിലൂടെയാണ് നീതി എന്തെന്നു കാണിച്ചുതരുന്നത്. പാപം മാനുഷാത്മാവോടൊത്തുചേര്ന്നു മനുഷ്യഅവയവങ്ങള്ക്ക് ശക്തിപകർന്നു പാപം ചെയ്യുന്നന്നതുപോലെ ദേഹി പരിശുദ്ധാത്മാവോടൊത്തുചേര്ന്നു് മനുഷ്യഅവയവങ്ങള്ക്ക് ശക്തിപകർന്നു നന്മ ചെയ്യിക്കുന്നു. അത് പാപം ക്രിസ്തുനീക്കിയിരിക്കുന്നു എന്നുള്ള വിശ്വാസം സ്വീകരിച്ചവരിൽ മാത്രം. ഇതാണ് വിശ്വാസം എന്നുള്ളതായ ദൈവവ്യവസ്ഥചെയ്യുന്ന ജീവിതരീതി.
ഒരു സ്ത്രീയുടെ ജീവിതവ്യവസ്ഥയിൽ മൂന്നു തലങ്ങൾ കാണാം. ആദിയിൽ അവൾ പിതാവിൻറെ സംരക്ഷണത്തിൽ ലൈംഗികമായ ബന്ധമില്ലാതെ ജീവിക്കുന്നു. രണ്ടാമതായി അവൾ ഭര്ത്താജവിൻറെ സംരക്ഷണത്തിൽ ലൈംഗികമായ ബന്ധത്തിൽ ജീവിക്കുന്നു. മൂന്നാമതായി അവൾ പുത്രൻറെ സംരക്ഷണത്തിൽ ലൈംഗികമായ ബന്ധത്തിൽനിന്ന് മോചനം പ്രാപിക്കുന്നു. ഇതുപോലെ ഓരോ മനുഷ്യനിലും ക്രിസ്തു ജനിക്കുമ്പോളാണ് ആത്മാവ്പാപത്തില്നിന്നു സ്വതന്ത്രമാക്കപ്പെടുന്നത്. ഇത് സ്ത്രീയുടെ ജീവിതവെളിപ്പെടുത്തലിലൂടെ ദേഹിയിലേക്ക് നയിക്കുന്നു. പിതാവായ ദൈവത്തോടൊപ്പമുള്ള ദേഹിയും പിശാചിനോടൊപ്പം വസിക്കുന്ന ദേഹിയും ക്രിസ്തുവിനോടോപ്പമുള്ള ദേഹിയും മൂന്ന് അവസ്ഥകളിൽ ആകുന്നു ജീവിക്കുന്നത്. പുത്രൻ നിങ്ങള്ക്ക് സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ (പാപത്തില്നിന്നു) സാക്ഷാൽ സ്വതന്ത്രർ ആകും. യോഹന്നാൻ 8:36)
"https://ml.wikipedia.org/wiki/സംവാദം:അത്രിത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അത്രിത്വം" താളിലേക്ക് മടങ്ങുക.