"സംവാദം:അത്രിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
തിരുവചനവെളിപ്പാട് അനുസരിച്ച് മനുഷ്യനിൽ രണ്ടു വ്യക്തികൾ ഉണ്ട്. ദേഹം, ദേഹി എന്നുള്ളത് ആണത്. ആദാം സുന്ദരരൂപത്തിൽ നിര്മ്മിക്കപ്പെട്ടു. അത് ദേഹി അല്ലെങ്കിൽ ആത്മാവ് ആയിരുന്നു. ആദാം പിശാചിനോട് കൂട്ട് കൂടിയപ്പോൾ അവൻ അധമൻ ആക്കപ്പെട്ടു.
(ആദാം ഹവ്വാ എന്നിവർ ദേഹത്തിൻറെയും ദേഹിയുടെയും പ്രതീകങ്ങൾ ആകുന്നു. അവർ രണ്ടു വ്യക്തികൾ ആയിരിക്കുമ്പോൾത്തന്നെ അവരുടെ പേർ ആദാം എന്നാകുന്നു. ഉല്പത്തി 5:2).
പിശാച് ദേഹിയോടൊപ്പം ദേഹത്തിൽ വസിക്കുന്നു എന്നും പറയാം. (ദൈവ മനുഷ്യനുംദൈവമനുഷ്യനും പിശാചും ഒരുമിച്ചു വസിക്കുന്നു.)
(ഖുറാൻ അദ്ധ്യായം 95. സൂറത്തുത്തീൻ 4,5)
ഭാര്യയും ഭര്ത്താവും ഭര്ത്തൃയനിയമത്താൽ ബന്ധിപ്പിക്കപ്പെട്ടതുപോലെ ദേഹിയും ദേഹവും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതു പാപത്തിൻറെ നിയമത്താൽ ആകുന്നു. ഭര്ത്തൃനിയമത്തിൻകീഴിൽ സ്ത്രീ മക്കള്ക്ക് ജന്മം നല്കുതന്നതുപോലെനല്കുന്നതുപോലെ പാപത്തിന്റെ്പാപത്തിൻറെ നിയമത്തിൻകീഴിൽ ദേഹി പാപസ്വഭാവങ്ങൾ പുറപ്പെടുവിക്കുന്നു. (ഭാര്യക്കു ഭര്ത്താ വിന്റെെഭര്ത്താവിൻറെ കുഞ്ഞിനു ജന്മം നല്കാൻ മാത്രമേ അധികാരമുള്ളു. അതുപോലെ ദേഹിക്കു പാപത്തിൻറെ സ്വഭാവം പുറപ്പെടുവിക്കുവാൻ മാത്രമേ അധികാരമുള്ളു. മക്കള്ക്ക് ജന്മം നല്കുകന്ന ബന്ധത്തിൽനിന്ന് സ്ത്രീ സ്വാതന്ത്ര്യം നേടുന്നത് ഭര്ത്താവ് മരിക്കുമ്പോളാകുന്നു സംഭവിക്കുന്നത്‌. അതുപോലെ പാപത്തിനു ജന്മം നല്കുംന്ന ബന്ധത്തിൽനിന്ന് ദേഹി സ്വാതന്ത്ര്യം നേടുന്നത് ദേഹം (പാപം, പിശാചു) മരിക്കുമ്പോളാകുന്നു സംഭവിക്കുന്നത്‌. മനുഷ്യദേഹിയും ദേഹവും പാപം നിമിത്തം മരണത്തിനു വിധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ജീവിച്ചിരിക്കുമ്പോൾത്തന്നെ ഈ മരണശിക്ഷ പാപത്തിനുവേണ്ടി മരിച്ച ക്രിസ്തുവിനോടൊപ്പം ഏറ്റെടുക്കുന്നവൻ ചീത്തക്കള്ളനെപ്പോലെ ദേഹം മരിക്കുകയും തള്ളപ്പെടുകയും നല്ലകള്ളനെപ്പോലെ ഏറ്റുപറഞ്ഞുകൊണ്ട് ദേഹി രക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഭര്ത്താവു മരിച്ചു ഭാര്യ വേറെ ഒരുവന് ആയിത്തീര്ന്നു മക്കള്ക്ക് ജന്മം നല്കുന്നതുപോലെ പാപം മരിച്ചു ദേഹി ക്രിസ്തുവിന്റെത്ക്രിസ്തുവിൻറെത് ആയിത്തീര്ന്നു ദിവ്യസ്വഭാവത്തിനു ജന്മം നല്കു്ന്നു. (പിശാചും ദേഹിയും പാപത്തിൻറെ നിയമത്താൽ ബന്ധിപ്പിക്കപ്പെട്ടതുപോലെ ക്രിസ്തുവും ദേഹിയും സ്നേഹത്തിൻറെ നിയമത്താൽ അതായത് പരിശുദ്ധാത്മാവിനാൽ ബന്ധിക്കപ്പെടുന്നു. ദേഹത്തിൻറെ (പാപം) മരണം ക്രിസ്തുവിനോടൊപ്പം ആയിരിക്കട്ടെ എന്നുള്ളതാണ് ദൈവമര്മ്മം. മുറിവ് ഉണ്ടാക്കിയവൻ മുറിവ് കെട്ടുന്നതുപോലെയാണ് ദൈവം ചെയ്യുന്നത്. മനുഷ്യനെ അധമൻ ആക്കിയവൻ അതിനുള്ള ശിക്ഷ ഏറ്റെടുത്തു എന്നതിൽ തെറ്റൊന്നും ഇല്ല. പാപത്തിൽ അടച്ച ദൈവം തന്നെത്താൻ വെളിപ്പെടുത്തിക്കൊണ്ട്‌ പാപത്തിൻറെ ന്യായവിധി ഒരു ശിക്ഷയായി കുരിശിൽ നിര്വ്വഹിക്കുന്നു. (സങ്കീര്ത്തനങ്ങൾ 9:16) അതാണ്‌ യേശുവിൻറെ മരണവും പാപത്തിനുള്ള ന്യായവിധിയും. അതിലൂടെ മനുഷ്യവര്ഗ്ഗം നീതീകരിക്കപ്പെട്ടു. മുകളിൽ എഴുതിയത് ഒന്നും ആരുടേയും മനുഷ്യബുദ്ധി അംഗീകരിക്കുന്ന ഒന്നല്ല. ദൈവംതന്നെ ബുദ്ധിയെ തുറക്കട്ടെ. ബുദ്ധിക്കു നിരക്കാത്തതു വിശ്വസിക്കാൻ കഴിയട്ടെ. രക്ഷ പ്രാപിക്കട്ടെ.(1 കൊരിന്ത്യർ 1:21).
ഭാര്യയും ഭര്ത്താവും ഭര്ത്തൃനിയമത്താൽ ബന്ധിപ്പിക്കപ്പെട്ടപ്പോൾ മുതൽ വചനപ്രകാരം അവർ ഒരു ദേഹം ആയിത്തീര്ന്നിരിക്കുന്നു. (ഉല്പത്തി 2:24) അതുപോലെ ദേഹിയും ദേഹവും പാപത്തിൻറെ നിയമത്താൽ ബന്ധിപ്പിക്കപ്പെട്ട് ഒരു ദേഹമായി കാണപ്പെടുന്നു. (ഉല്പത്തി 5:2)
എന്നാൽ ഇങ്ങനെയുള്ള ഒരു ദേഹത്തിൽ രണ്ടു വ്യക്തികൾ ഉള്ളതുപോലെ മനുഷ്യനെപ്പോലെയുള്ള ദൈവത്തിലും രണ്ടു വ്യക്തികൾ ഉണ്ട്. ഭാര്യയും ഭര്ത്താവും നയിക്കപ്പെടുന്നത്‌ ഭര്ത്തൃനിയമത്താൽ ആയിരിക്കുമ്പോൾ ഒരു ആത്മാവിൽ ആകുന്നു ജീവിക്കേണ്ടത്. അത് ഭര്ത്താവിൻറെയും ഭാര്യുടെയും മാനുഷാത്മാവാണ്.
"https://ml.wikipedia.org/wiki/സംവാദം:അത്രിത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അത്രിത്വം" താളിലേക്ക് മടങ്ങുക.