"യഹോവയുടെ സാക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added extra points
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Corrected
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
| footnotes =യഹോവയുടെ സാക്ഷികളുടെ <br />2018 വാർഷികപുസ്തകത്തിലെ വിവരം.<ref>https://www.jw.org/en/publications/books/2018-service-year-report/2018-grand-totals/</ref>
| website = http://www.jw.org/ml/
}}
}} ഇപ്പോൾ 988 ഭാഷകളിൽ ലഭ്യം
 
[[മുഖ്യധാരാക്രൈസ്തവർ|മുഖ്യധാരാക്രൈസ്തവരിൽ]] നിന്നു വ്യത്യസ്തമായി [[ക്രിസ്തീയസഭാപുനരുദ്ധാരണവാദം|പുനരുദ്ധാരണവിശ്വാസികളും]],<ref>{{cite journal| author=Stark et al.| last2=Iannaccone| year=1997| first2=Laurence| title=Why Jehovah's Witnesses Grow So Rapidly: A Theoretical Application| journal=Journal of Contemporary Religion| volume=12| issue=2| pages=133–157| doi=10.1080/13537909708580796}}</ref> [[സഹസ്രാബ്ദവാദം|സഹസ്രാബ്ദവാഴ്ച്ചക്കാരും]],<ref>"Mankind’s Millennium Under God’s Kingdom—Why Literally So", The Watchtower–April 15, 1967</ref> [[അത്രിത്വം|അത്രിത്വവിശ്വാസങ്ങൾ]] പിന്തുടരുന്നവരുമായ ഒരു അന്താരാഷ്ട്ര [[ക്രിസ്തുമതം|ക്രിസ്തീയ]]<ref>{{Cite web| url = http://www.religioustolerance.org/chr_defn.htm|title=Religious Tolerance.org}} {{Cite web | url = http://www.beliefnet.com/Faiths/Christianity/index.aspx|title=BeliefNet}} {{Cite web |url = http://www.adherents.com/Religions_By_Adherents.html#Christianity|title=Adherents.com}} {{Cite web|url=http://religions.pewforum.org/reports|title= Statistics on Religion}}</ref> മതവിഭാഗമാണ്<ref>{{Cite web|url= http://www.bbc.co.uk/religion/religions/witnesses/ataglance/glance.shtml|title= Religion & Ethics Jehovah's Witnesses}} {{Cite web|url=http://www.worldalmanacforkids.com/WAKI-ViewArticle.aspx?pin=w-rlg00700&article_id=512&chapter_id=11&chapter_title=Religion&article_title=Adherents_of_All_Religions|title= Major Christian Denominations}} {{Cite web|url=http://www.thefreedictionary.com/Jehovah's+Witness|title= The American Heritage Dictionary}}</ref> '''യഹോവയുടെ സാക്ഷികൾ''' ([[ഇംഗ്ലീഷ്]]:'''Jehovah's Witnesses''').<ref>[http://www.thefreedictionary.com/Jehovah's+Witness The American Heritage® Dictionary]</ref> ഈ [[മതം]] എണ്പത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികൾ [[സുവിശേഷപ്രവർത്തനം|സുവിശേഷപ്രവർത്തനത്തിൽ]] ഏർപ്പെടുന്നതായും, ഒരു കോടി അമ്പതു ലക്ഷത്തിൽപരം സമ്മേളനഹാജർ ഉള്ളതായും രണ്ട് കോടിയിൽ അധികം വാർഷിക [[ക്രിസ്തുവിന്റെ സ്മാരകാചരണം|സ്മാരക]] ഹാജർ ഉള്ളതായും രേഖപ്പെടുത്തുന്നു. ഏതാണ്ട് 240 ദേശങ്ങളിൽ ഇവരുടെ പ്രവർത്തനം നടത്തപ്പെടുന്നു.<ref>[https://www.jw.org/en/publications/books/2018-service-year-report/]</ref> ഈ [[ലോകം|ലോക]] വ്യവസ്ഥിതിയെ [[അർമ്മഗദോൻ|അർമ്മഗദോനിലൂടെ]] ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടർന്ന് മനുഷ്യവർഗ്ഗത്തിന്റെ സമസ്ത പ്രശ്നങ്ങൾക്കുമുള്ള ഒരു ശാശ്വതപരിഹാരമായി ഭൂമിയിൽ [[ദൈവരാജ്യം]] സ്ഥാപിക്കപ്പെടുമെന്നുമുള്ളതാണ് ഇവരുടെ കേന്ദ്രവിശ്വാസം.<ref name="Britannica Concise Encyclopedia">{{Cite book|title=Britannica Concise Encyclopedia|publisher= Encyclopedia Britannica, Inc.|year=2007|chapter=Jehovah's Witness|isbn=978-1-59339-293-2}}</ref>
"https://ml.wikipedia.org/wiki/യഹോവയുടെ_സാക്ഷികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്