"ജനുവരി 12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1528]] &ndash; ഗുസ്താവ് ഒന്നാമൻ [[സ്വീഡൻ|സ്വീഡനിലെ]] രാജാവായി.
* 1866 - റോയൽ എയ്റോനോട്ടിക്കൽ സൊസൈറ്റി ലണ്ടനിൽ രൂപം കൊണ്ടു.
* [[1895]] &ndash; ദ നാഷണൽ ട്രസ്റ്റ് [[ബ്രിട്ടൺ|ബ്രിട്ടനിൽ]] സ്ഥാപിതമായി.
* [[1908]] &ndash; ഐഫൽ ടവറിൽ നിന്നും ആദ്യ ബഹുദൂര [[റേഡിയോ]] സന്ദേശം അയക്കപ്പെട്ടു.
* [[1945]] - [[രണ്ടാം ലോകമഹായുദ്ധം]]: റെഡ് ആർമി വിസ്റ്റുലർ ഓഡർ ആക്രമണം ആരംഭിച്ചു.
* [[1970]] - നൈജീരിയൻ ആഭ്യന്തരയുദ്ധത്തിന് അന്ത്യം കുറിച്ചു Biafra കീഴടക്കി.
* [[2004]] - ലോകത്തിലെ ഏറ്റവും വലിയ സമുദ്രകപ്പലായ ആർ എം എസ് ക്വീൻ മേരി 2 അതിന്റെ ആദ്യയാത്ര നടത്തി.
* [[2005]] - [[ഡീപ് ഇമ്പാക്റ്റ് (ബഹിരാകാശ പേടകം)|ഡീപ് ഇംപാക്റ്റ്]] കേപ് കനവേഴ്സിൽ ഡെൽറ്റ II റോക്കറ്റിൽനിന്ന് വിക്ഷേപിച്ചു.
* [[2006]] &ndash; [[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] മിനായിൽ [[ഹജ്ജ്]] കർമ്മത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 362 പേർ മരിച്ചു.
* [[2015]] - കാമറൂണിലെ കൊലോഫാറ്റായിലെ 143 ബൊക്കോ ഹരാം ഭീകരരെ സർക്കാർ ആക്രമികൾ കൊന്നു.
* [[2016]] - ഇസ്താംബുളിലെ ബ്ലൂ മോസ്ക്ക്ക് സമീപമുള്ള ബോംബിംഗിൽ പത്ത് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
</onlyinclude>
 
== ജനനം ==
* [[1863]] &ndash; [[സ്വാമി വിവേകാനന്ദൻ]], [[ഇന്ത്യ|ഇന്ത്യൻ]] തത്ത്വചിന്തകൻ
"https://ml.wikipedia.org/wiki/ജനുവരി_12" എന്ന താളിൽനിന്ന് ശേഖരിച്ചത്