2,141
തിരുത്തലുകൾ
(ചെ.) |
|||
* ശാന്തി സെന്റർ
== താഴെയങ്ങാടി ===
വടകര നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രമാണു വടകര താഴെയങ്ങാടി. വടകരയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കടലോര പ്രദേശമാണിത്. ജനസാന്ദ്രത കൂടുതലുള്ള ഈ പ്രദേശത്താണ് വടകര നഗരസഭാ കാര്യാലയം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണ കാലം മുതൽക്ക് തന്നെ ഇവിടം വ്യാപാര കേന്ദ്രമായിരുന്നു. കൊപ്ര, കുരുമുളക്, എലം മുതലായ സുഗന്ധ വ്യഞജന ദ്രവ്യങ്ങൾ ആയിരുന്നു ആയിരുന്നു ഇവയിൽ പ്രധാനം.വടകരയിലാണു പ്രസിദ്ധമായ ശ്രീ കല്ലെരി കുട്ടിച്ചാത്തൻ ക്ഷെത്രം സ്ഥിതി ചെയ്യുന്നത്. ചുരുങിയ കാലം കൊണ്ട് വളരെ പ്രശസ്തിയിലെക്കുയർന്ന ഈ അമ്പലം സാമൂഹ്യ-ആതുര സെവന രംഗത്തും പ്രസിദ്ധി നേടിയിട്ടുണ്ട്.
===അടക്കാത്തെരു ===
{{കോഴിക്കോട് ജില്ല}}
{{Kozhikode-geo-stub|VALLIAD=വടകരയിെല മനോഹരമായതും ചരിതൃ പരമായി സവിേശഷതയുള ൃഗറാമം}}
[[വർഗ്ഗം:കോഴിക്കോട് ജില്ലയിലെ പട്ടണങ്ങൾ]]
|