"ടി.സി.പി./ഐ.പി. മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Internet protocol suite}}
{{ആധികാരികത}}
വാർത്താവിനിമയ-കമ്പ്യൂട്ടർ ശൃംഖലകളിലെ പ്രോട്ടോക്കോളുകൾ വികസിപ്പിക്കാനായി ഐ.ഇ.ടി.എഫ് (ഇന്റർനെറ്റ് എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്‌സ്) വികസിപ്പിച്ചെടുത്ത ഒരു മാതൃകയാണ് റ്റിസിപി'''ടി.സി.പി./ഐപിഐ.പി.''' യുടെ 5 പാളി മാതൃക (The TCP/IP model) . അത് [[ഇന്റർനെറ്റ്]] റഫറൻസ് മോഡൽ എന്നും ഡി-ഓ-ഡി (ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ്) മോഡൽ എന്നും അറിയപ്പെടുന്നു. ഇതിന്റെ യഥാർത്ഥ രൂപം 1970കളിൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ഡിഫൻസ് അഡ്വാൻസ്‌ഡ് റിസേർച്ച് പ്രോജക്റ്റ്സ് ഏജൻസി അഥവാ, ഡാർപ (DARPA) ആണ് വികസിപ്പിച്ചത്.
 
നാമിന്നു കാണുന്ന വേൾഡ് വൈഡ് വെബിന്റെ മുൻ‌ഗാമിയായ [[അർപ്പാനെറ്റ്|അർപാനെറ്റിന്റെ]] അടിസ്ഥാനം ഈ പ്രോട്ടോക്കോൾ ആയിരുന്നു. ഒരു കമ്പ്യൂട്ടർ ശൃംഖലയിലെ രണ്ടു കമ്പ്യൂട്ടറുകൾ തമ്മിലുള്ള വിവരകൈമാറ്റത്തിനുള്ള നിയമാവലിയാണിത്.
"https://ml.wikipedia.org/wiki/ടി.സി.പി./ഐ.പി._മാതൃക" എന്ന താളിൽനിന്ന് ശേഖരിച്ചത്