"പ്രകൃതി നിർദ്ധാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Survival of the fittest}}
{{mergeto|പ്രകൃതിനിർദ്ധാരണപ്രക്രിയ}}
പരിണാമത്തിനു പിന്നിലെ അടിസ്ഥാന കാരണം എന്ന നിലയിൽ ഡാർവിൻ മുന്നോട്ടുവച്ച ആശയമാണ് പ്രകൃതി നിർധാരണം.അനുകൂലമായവയുടെ തിരഞ്ഞെടുക്കലിനെയും അനുകൂല ക്ഷമത കുറഞ്ഞവയുടെ തിരസ്കരണത്തെയുമാണ് ഡാർവിൻ ഈ പദപ്രയോഗത്തിലൂടെ വിശദീകരിച്ചത്. ജനിതകപരമോ പെരുമാറ്റപരമോ ഘടനാപരമോ ആയ വ്യതിയാനങ്ങൾ ജീവികൾ മാറുന്ന പരിസ്ഥിതിയ്ക്കനുസരിച്ച് പ്രകടിപ്പിക്കുന്നു. ഇത്തരം വ്യതിയാനങ്ങളിൽ [[പരിസ്ഥിതി ശാസ്ത്രം|പരിസ്ഥിതി]]യോട്‌ കൂടുതൽ യോജിച്ചു പോകുന്ന വ്യതിയാനങ്ങൾ കാണിക്കുന്നവ നിലനിൽക്കുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു([http://en.wikipedia.org/wiki/Survival_of_the_fittest survival of the fittest]). ഇത്തരം അനുകൂല വ്യതിയാനങ്ങൾ ഉള്ള ജീവജാലങ്ങളെ മാത്രം പ്രകൃതി തെരഞ്ഞെടുത്ത് നിലനിർത്തുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു. ജീവികൾ പ്രകടിപ്പിക്കുന്ന അനുകൂലവ്യതിയാനങ്ങൾ തലമുറതലമുറകളായി കൈമാറ്റം ചെയ്ത് പുതിയ [[Species|ജീവിവർഗ്ഗങ്ങൾ]] രൂപപ്പെടുന്നു. ഇത്തരത്തിലുള്ള ശാസ്ത്രീയപരിണാമവിശകലനം ആദ്യമായി നടത്തിയത് [[ചാൾസ് ഡാർവിൻ]] ആണ്. അതിനാൽ ഈ സിദ്ധാന്തം പ്രകൃതിനിർദ്ധാരണസിദ്ധാന്തം അഥവാ [http://en.wikipedia.org/wiki/Darwinism ഡാർവിനിസം][2] എന്നറിയപ്പെടുന്നു.കൂടിയതോ കുറഞ്ഞതോ ആയ ശരീര വലിപ്പം പ്രതികൂല പാരിസ്ഥിതിക ഘടകങ്ങളെ അതിജീവിക്കാനുള്ള കഴിവ്, രോഗങ്ങളെയും ശത്രുക്കളെയും പ്രതിരോധിക്കാനുള്ള ശേഷി എന്നിങ്ങനെ,അതിജീവനത്തോട് അനുകുല്യം കാണിക്കുന്ന എല്ലാ സ്വഭാവ സവിശേഷതകളെയും ഡാർവിൻ പ്രകൃതി നിർധാരണമെന്ന് വിളിച്ചു.
 
== പ്രധാനതത്വങ്ങൾ ==
"https://ml.wikipedia.org/wiki/പ്രകൃതി_നിർദ്ധാരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്