"ഷേർ ഷാ സൂരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 27 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q83680 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Sher Shah Suri‎}}
[[പ്രമാണം:Shershah.jpg|right|300px|thumb|ഷേർ ഷാ സൂരി]]
പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ‍ [[ഉത്തരേന്ത്യ|ഉത്തരേന്ത്യയിൽ]] ഭരണം നടത്തിയിരുന്ന [[സൂരി രാജവംശം|സൂരി രാജവംശത്തിന്റെ]] സ്ഥാപകനാണ്‌ '''ഷേർ ഷാ സൂരി''' (ഇംഗ്ലീഷ്: Sher Shah Suri) (ഉർദ്ദു: شیر شاہ سوری) . ഷേർഷ എന്നും ഷേർ ഖാൻ എന്നും അറിയപ്പെടുന്നു (ജീവിതകാലയളവ്:1486 – 1545). ഇന്നത്തെ [[അഫ്ഘാനിസ്ഥാൻ]], [[പാകിസ്താൻ]], [[ഉത്തരേന്ത്യ]] എന്നിവയുടെ ഒട്ടു മിക്ക ഭാഗങ്ങളും അടങ്ങുന്ന ഒരു വലിയ ഭൂവിഭാഗമായിരുന്നു ഷേർഷയുടെ സാമ്രാജ്യം.
== ജീവിതരേഖ ==
[[ബിഹാർ|ബിഹാറിൽ]] തന്റെ അമ്മാവന്റെ കീഴിലെ ഒരു ചെറിയ പ്രദേശത്തിന്റെ കാര്യസ്ഥനായി ആരംഭിച്ച ഷേർഷ [[മുഗൾ സാമ്രാജ്യം|മുഗളന്മാരെ]] വെല്ലുവിളിക്കുകയും മുഗൾ ചക്രവർത്തി [[ഹുമയൂൺ|ഹുമയൂണിനെ]] പരാജയപ്പെടുത്തുകയും ചെയ്തു.
"https://ml.wikipedia.org/wiki/ഷേർ_ഷാ_സൂരി" എന്ന താളിൽനിന്ന് ശേഖരിച്ചത്