"തൃത്താല ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
|കുറിപ്പുകൾ=
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[പട്ടാമ്പി താലൂക്ക്|പട്ടാമ്പി താലൂക്കിൽ]]<ref name=hindu1>{{cite news|title=Chandy to inaugurate new Pattambi taluk|url=http://www.thehindu.com/todays-paper/tp-national/tp-kerala/chandy-to-inaugurate-new-pattambi-taluk/article5491759.ece|accessdate=2013 ഡിസംബർ 27|newspaper=The Hindu|date=2013 ഡിസംബർ 23|archiveurl=http://archive.is/YNUfU|archivedate=2013 ഡിസംബർ 27|language=English}}</ref> [[തൃത്താല ബ്ലോക്ക്|തൃത്താല ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''തൃത്താല ഗ്രാമപഞ്ചായത്ത്''' . ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിലുള്ള പഞ്ചായത്തുകളിലൊന്നാണ് തൃത്താല. 22.78 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ തൃത്താല-[[പട്ടിത്തറ]] എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് തൃത്താല ഗ്രാമപഞ്ചായത്ത്. തൃത്താല ഗ്രാമ പഞ്ചായത്തിന്റെ വടക്കേ അതിരിലൽ കൂടി [[ഭാരതപ്പുഴ]] ഒഴുകുന്നു. തൃത്താലക്ക് ഏതാണ്ട് 6 കിലോമീറ്റർ ദൂരം പുഴയോരമുണ്ട്. കിഴക്കുഭാഗത്ത് [[പട്ടാമ്പി]] നഗരസഭയും ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് പട്ടിത്തറ പഞ്ചായത്തും, തെക്കുഭാഗത്ത് [[നാഗലശ്ശേരി]], [[തിരുമിറ്റക്കോട്]] പഞ്ചായത്തുകളുമാണ് മറ്റതിരുകൾ. സമുദ്രനിരപ്പിൽ നിന്ന് 8 മീറ്ററിനും 75 മീറ്ററിനും ഇടയിലുള്ള ഇടനാടു മേഖലയിൽ ഉൾപ്പെടുന്നതാണ് തൃത്താല.[[പട്ടാമ്പി]] നഗരത്തോട് വളരെ ചേർന്ന് നിൽക്കുന്ന പ്രദേശമാണ് തൃത്താല. അതിനാൽ തന്നെ അതിവേഗം വളരുന്ന പട്ടാമ്പി നഗരത്തിന്റെ ഭാഗങ്ങൾ തൃത്താല പഞ്ചായത്തിലും ഉണ്ട്. പട്ടാമ്പിയെയും തൃത്താലയെയും ബന്ധിപ്പിക്കുന്ന ഭാരതപ്പുഴക്ക് കുറുകെയുള്ള പ്രശസ്തമായ പാലമാണ് പട്ടാമ്പി പാലം. ഇന്ന് പട്ടാമ്പി നഗരത്തിന്റെ ഭാഗമായി കണക്കാക്കുന്ന ഞാങ്ങാട്ടിരി പ്രദേശം തൃത്താലയിൽ ആണ് സ്ഥിതി ചെയ്യുന്നത്.
 
==വാർഡുകൾ==
"https://ml.wikipedia.org/wiki/തൃത്താല_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്