"ബിസ്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Biscuit}}
[[File:BiscuitsAmerican&British.png|thumb|250px|ഇടത്തുവശത്ത് കാണുന്ന ഭക്ഷണപദാർത്ഥത്തിനാണ് അമേരിക്കയിൽ[[അമേരിക്ക]]യിൽ ബിസ്കറ്റ് എന്നു പറയുന്നത്. വലത്തുവശത്ത് ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യങ്ങളിൽ ബിസ്കറ്റ് എന്ന പേരിലറിയപ്പെടുന്നതരം ഭക്ഷണസാധനങ്ങളിൽ ഒന്ന്. ബ്രിട്ടീഷ് ബിസ്കറ്റിന് അമേരിക്കയിൽ കുക്കി എന്നാണ് പറയുന്നത്.]]
[[File:Digestive_biscuits.jpg|thumb|250px|right|ഒരു തരം ബിസ്കറ്റ്]]
ലോകത്തിൽ മിക്കവാറും പ്രദേശങ്ങളിൽ ലഘുഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആഹാരപദാർത്ഥമാണ് '''ബിസ്കറ്റ്'''. (ആംഗലേയം:''Biscuit''). [[ഗോതമ്പ്|ഗോതമ്പുമാവിൽ നിന്നുമാണ്]] സാധാരണയായി ബിസ്കറ്റ് നിർമ്മിക്കപ്പെടുന്നത്. [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിലും]] [[കോമൺവെൽത്ത് രാജ്യങ്ങൾ|കോമൺവെൽത്ത് രാജ്യങ്ങളിലും]] ബിസ്ക്കറ്റ് എന്നത് കൊണ്ട് രണ്ട് വ്യത്യസ്ത തരം പദാർത്ഥങ്ങളെയാണ് സൂചിപ്പിക്കുന്നത്.
"https://ml.wikipedia.org/wiki/ബിസ്കറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്