"ഗംഗൈ അമരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
}}
ഗായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്, നിർമാതാവ്, സംവിധായകൻ തുടങ്ങി വ്യത്യസ്തമേഖലകളിൽ സജീവസാന്നിധ്യമാണ് ഗംഗൈ
അമരൻ. 3000ൽ3000-ൽ ഏറെ ഗാനങ്ങൾ രചിച്ചു. മതസൗഹാർദത്തിനും ദേശീയോദ്‍ഗ്രഥനത്തിനും അദ്ദേഹം നൽകിയ സേവനങ്ങൾ കണക്കിലെടുത്ത് കേരള സർക്കാർ ഹരിവരാസനം പുരസ്കാരം നൽകിയിട്ടുണ്ട്.<ref>https://www.deepika.com/News_latest.aspx?catcode=latest&newscode=198400</ref>
==ജീവിതരേഖ==
1947 ഡിസംബർ എട്ടിന് [[തമിഴ്നാട്]] തേനി ജില്ലയിലെ പന്നായിപുരത്ത് ദാനിയൽ രാമസ്വാമിയുടെയും ചിന്നതായിയുടെയും മകനായി ജനിച്ച ഗംഗൈ അമരൻ എന്ന അമർസിങ് സംഗീതജ്ഞൻ ഇളയരാജയുടെ ഇളയസഹോദരനാണ്. ചെറുപ്രായത്തിൽതന്നെ സംഗീതത്തിൽ തൽപ്പരനായിരുന്ന അദ്ദേഹം, 22-ാംവയസ്സിൽ ചെന്നൈയിലെത്തി[[ചെന്നൈ]]യിലെത്തി ഗിത്താറിസ്റ്റായി പ്രവർത്തിച്ചു. എം.എസ്. വിശ്വനാഥൻ, രാമമൂർത്തി, കെ.വി. മഹാദേവൻ, കുന്നക്കുടി വൈദ്യനാഥൻ, വി. കുമാർ തുടങ്ങിയവർക്കൊപ്പവും മറ്റ് പ്രമുഖ തമിഴ്, മലയാളം, കന്നട, തെലുങ്ക് സംഗീത സംവിധായകർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംഗീതജ്‌ഞൻ [[ഇളയരാജ]]യുടെ ഇളയ സഹോദരനാണ്. <ref>http://www.deshabhimani.com/news/kerala/news-kerala-11-01-2017/616091</ref>
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/ഗംഗൈ_അമരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്