"ഗംഗൈ അമരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Fotokannan (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 17:
അമരൻ. 3000ൽ ഏറെ ഗാനങ്ങൾ രചിച്ചു. മതസൗഹാർദത്തിനും ദേശീയോദ്ഗ്രഥനത്തിനും അദ്ദേഹം നൽകിയ സേവനങ്ങൾ കണക്കിലെടുത്ത് കേരള സർക്കാർ ഹരിവരാസനം പുരസ്കാരം നൽകിയിട്ടുണ്ട്.<ref>https://www.deepika.com/News_latest.aspx?catcode=latest&newscode=198400</ref>
==ജീവിതരേഖ==
1947 ഡിസംബർ എട്ടിന് തമിഴ്നാട് തേനി ജില്ലയിലെ പന്നായിപുരത്ത് ദാനിയൽ രാമസ്വാമിയുടെയും ചിന്നതായിയുടെയും മകനായി ജനിച്ച ഗംഗൈ അമരൻ എന്ന അമർസിങ് സംഗീതജ്ഞൻ ഇളയരാജയുടെ ഇളയസഹോദരനാണ്. ചെറുപ്രായത്തിൽതന്നെ സംഗീതത്തിൽ തൽപ്പരനായിരുന്ന അദ്ദേഹം, 22-ാംവയസ്സിൽ ചെന്നൈയിലെത്തി ഗിത്താറിസ്റ്റായി പ്രവർത്തിച്ചു. എം.എസ്. വിശ്വനാഥൻ, രാമമൂർത്തി, കെ.വി. മഹാദേവൻ, കുന്നക്കുടി വൈദ്യനാഥൻ, വി. കുമാർ തുടങ്ങിയവർക്കൊപ്പവും മറ്റ് പ്രമുഖ തമിഴ്, മലയാളം, കന്നട, തെലുങ്ക് സംഗീത സംവിധായകർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംഗീതജ്ഞൻ
==പുരസ്കാരങ്ങൾ==
* കേരള സർക്കാർ ഹരിവരാസനം പുരസ്കാരം
|