"ഗംഗൈ അമരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
}}
ഗായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്, നിർമാതാവ്, സംവിധായകൻ തുടങ്ങി വ്യത്യസ്തമേഖലകളിൽ സജീവസാന്നിധ്യമാണ് ഗംഗൈ
അമരൻ. 3000ൽ ഏറെ ഗാനങ്ങൾ രചിച്ചു. എം.എസ്. വിശ്വനാഥൻ, രാമമൂർത്തി, കെ.വി. മഹാദേവൻ, കുന്നക്കുടി വൈദ്യനാഥൻ, വി. കുമാർ തുടങ്ങിയവർക്കൊപ്പവും മറ്റ് പ്രമുഖ തമിഴ്, മലയാളം, കന്നട, തെലുങ്ക് സംഗീത സംവിധായകർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംഗീതജ്‌ഞൻ ഇളയരാജയുടെ ഇളയ സഹോദരനാണ്. മതസൗഹാർദത്തിനും ദേശീയോദ്ഗ്രഥനത്തിനുംദേശീയോദ്‍ഗ്രഥനത്തിനും അദ്ദേഹം നൽകിയ സേവനങ്ങൾ കണക്കിലെടുത്ത് കേരള സർക്കാർ ഹരിവരാസനം പുരസ്കാരം നൽകിയിട്ടുണ്ട്.<ref>https://www.deepika.com/News_latest.aspx?catcode=latest&newscode=198400</ref>
==ജീവിതരേഖ==
1947 ഡിസംബർ എട്ടിന് തമിഴ്നാട് തേനി ജില്ലയിലെ പന്നായിപുരത്ത് ദാനിയൽ രാമസ്വാമിയുടെയും ചിന്നതായിയുടെയും മകനായി ജനിച്ച ഗംഗൈ അമരൻ എന്ന അമർസിങ് സംഗീതജ്ഞൻ ഇളയരാജയുടെ ഇളയസഹോദരനാണ്. ചെറുപ്രായത്തിൽതന്നെ സംഗീതത്തിൽ തൽപ്പരനായിരുന്ന അദ്ദേഹം, 22-ാംവയസ്സിൽ ചെന്നൈയിലെത്തി ഗിത്താറിസ്റ്റായി പ്രവർത്തിച്ചു. എം.എസ്. വിശ്വനാഥൻ, രാമമൂർത്തി, കെ.വി. മഹാദേവൻ, കുന്നക്കുടി വൈദ്യനാഥൻ, വി. കുമാർ തുടങ്ങിയവർക്കൊപ്പവും മറ്റ് പ്രമുഖ തമിഴ്, മലയാളം, കന്നട, തെലുങ്ക് സംഗീത സംവിധായകർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംഗീതജ്‌ഞൻ ഇളയരാജയുടെ ഇളയ സഹോദരനാണ്. <ref>http://www.deshabhimani.com/news/kerala/news-kerala-11-01-2017/616091</ref>
==പുരസ്കാരങ്ങൾ==
* കേരള സർക്കാർ ഹരിവരാസനം പുരസ്കാരം
* ==പുരസ്കാരങ്ങൾ==
== സംഗീതം നൽകിയ മലയാള ഗാനങ്ങൾ ==
{| class="wikitable"
"https://ml.wikipedia.org/wiki/ഗംഗൈ_അമരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്