"നീലകണ്ഠ സോമയാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
 
==സംഭാവനകള്‍==
`[[പൈ]]' (<math>\pi</math>) ഒരു [[അഭിന്നകസംഖ്യ|അഭിന്നകസംഖ്യയാണെന്ന്‌]](irrational number) ആധുനികഗണിതശാസ്‌ത്രത്തില്‍ സ്ഥാപിച്ചത്‌ 1671-ല്‍ [[ലാംബെര്‍ട്ട്|ലാംബെര്‍ട്ടാണ്‌]]. അതിന്‌ രണ്ടു നൂറ്റാണ്ട്‌ മുമ്പ്‌ ഇതേ ആശയം സോമയാജി തന്റെ [[ആര്യഭടീയഭാഷ്യം|ആര്യഭടീയഭാഷ്യത്തില്‍]] അവതരിപ്പിച്ചു. വൃത്തത്തിന്റെ [[ചുറ്റളവ്‌]] അതിന്റെ [[വ്യാസം|വ്യാസത്തിന്റെ]] ഗുണിതമായി കൃത്യമായി കണക്കുകൂട്ടാന്‍ കഴിയില്ലെന്നാണ്‌ സോമയാജി വാദിച്ചത്‌. വ്യാസത്തെ <math>\pi</math> എന്ന അഭിന്നകം കൊണ്ട്‌ ഗുണിച്ചാലാണ്‌ ചുറ്റളവു കിട്ടുക (വൃത്തത്തിന്റെ ചുറ്റളവ്‌=<math>2 \cdot \pi \cdot </math>വ്യാസം){{അവലംബം}}. പൈയുടെ വില 17 ദശാംശസ്ഥാനം വരെ കണ്ടെത്താന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്<ref name=bharatheeyatha4>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാര്‍ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 81|chapter= 4-ശാസ്ത്രവും കലയുംlanguage=മലയാളം}}</ref>.
 
 
"https://ml.wikipedia.org/wiki/നീലകണ്ഠ_സോമയാജി" എന്ന താളിൽനിന്ന് ശേഖരിച്ചത്