"നന്ദ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2405:204:D180:CC31:0:0:255B:E8AD (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Razimantv സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 44:
== സാമ്രാജ്യ സ്ഥാപനം ==
 
[[ശിശുനാഗ രാജവംശം|ശിശുനാഗ രാജവംശത്തിലെ]] രാജാവായ [[മഹാനന്ദിൻ|മഹാനന്ദിന്]] അവിഹിതമായി ഉണ്ടായ മകനായ മഹാപത്മനന്ദൻ ആണ് ഈ സാമ്രാജ്യം സ്ഥാപിച്ചത്. മഹാപത്മനന്ദൻ '''ക്ഷത്രിയരുടെ അന്തകൻ''' എന്ന് അറിയപ്പെടുന്നു. അദ്ദേഹം [[ഇക്ഷ്വാകു ക്ഷുരകരാജവംശംരാജവംശം]], [[പാഞ്ചാലർ]], [[കാശികൾ]], [[ഹൈഹയർ]], [[കലിംഗർ]], [[അസ്മാകർ]], [[കുരുക്കൾ]], [[മൈഥിലർ]], [[സുരസേനർ]], [[വിതിഹോത്രർ]] തുടങ്ങിയവരെ പരാജയപ്പെടുത്തി. [[ഡെക്കാൻ|ഡെക്കാന്റെ]] തെക്കുവരെ അദ്ദേഹം തന്റെ രാജ്യം വ്യാപിപ്പിച്ചു. 88-ആം വയസ്സിലാണ് മഹാപത്മനന്ദൻ മരിച്ചത്. തന്മൂലം, 100 വർഷം നീണ്ടുനിന്ന നന്ദ സാമ്രാജ്യത്തിന്റെ ഭൂരിഭാഗം ഭരണകാലവും ഭരിച്ചത് മഹാപത്മനന്ദൻ ആണ്.
 
== നന്ദ സാമ്രാജ്യത്തിന്റെ പതനം ==
"https://ml.wikipedia.org/wiki/നന്ദ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്