"വിക്കിപീഡിയ:പകർപ്പവകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 218:
 
=== Using copyrighted work from others ===
 
'''പകര്‍പ്പവകാശമുള്ള മറ്റുള്ളവരുടെ കൃതികള്‍ ഉപയോഗിക്കുമ്പോള്‍'''
 
If you use part of a copyrighted work under "[[fair use]]", or if you obtain special permission to use a copyrighted work from the copyright holder under the terms of our license, you must make a note of that fact (along with names and dates). It is our goal to be able to freely redistribute as much of Wikipedia's material as possible, so original images and sound files licensed under the GFDL or in the [[public domain]] are greatly preferred to copyrighted media files used under fair use. See [[Wikipedia:Boilerplate request for permission]] for a form letter asking a copyright holder to grant us a license to use their work under terms of the GFDL.
 
പകര്‍പ്പവകാശമുള്ള ഒരു കൃതിയുടെ ഭാഗം ന്യായോപയോഗപ്രകാരമോ അല്ലെങ്കില്‍ ഒരു കൃതിയുടെ പകര്‍പ്പവകാശക്കാരില്‍ നിന്ന് ‍നമ്മുടെ അനുമതിയിലെ നിബന്ധനകള്‍ പ്രകാരം സവിശേഷം അനുമതി വാങ്ങിയ കൃതികളോ ഉപ്യോഗിക്കുന്നുണ്ടെങ്കില്‍, താങ്കള്‍ അക്കാര്യം ഒരു സവിശേഷക്കുറിപ്പായി പേരിനോടും തീയതിയോടും കൂടി രേഖപ്പെടുത്തണം. വിക്കീപ്പീഡിയയിലെ പരമാവധി കൃതികള്‍ സ്വതന്ത്രമായി വിതരണം ചെയ്യുക എന്നതാണ് നമ്മുടെ ലക്ഷ്യം, അതുകൊണ്ട്, ന്യായോപയോഗപ്രകരമുപയോഗിക്കുന്ന കൃതികളേക്കാള്‍, ഗ്നൂ അനുമതിപ്രകാരമോ അല്ലെങ്കില്‍ പൊതുസഞ്ചയത്തില്‍ ഉള്ളതോ ആയ മൂലചിത്രങ്ങളും ശബ്ദരേഖകളുമാണ് വളരെ അഭികാമ്യം. ഒരു പകര്‍പ്പവകാശക്കാരനോട്, ഗ്നൂ അനുമതിപ്രകാരം, അവരുടെ കൃതികള്‍ ഉപയോഗിക്കുന്നതിന് അനുവാദം ചോദിച്ചുകൊണ്ടുള്ള ഒരു കത്തിന്റെ രൂപം [[Wikipedia:Boilerplate request for permission|ഇവിടെ]] കാണാം.
 
 
Never use materials that infringe the copyrights of others.
This could create legal liabilities and seriously hurt the project.
If in doubt, write it yourself.
 
ഒരിക്കലും പകര്‍പ്പവകാശലംഘനമാകും വിധം മറ്റുള്‍ലവരുടെ കൃതികള്‍ ഉപയോഗിക്കരുത്. അത് നിയമബാധ്യതകള്‍ വരുത്തിവക്കുകയും ഈ സംരംഭത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യാം. സംശയമുണ്ടെങ്കില്‍, അതു താങ്കള്‍ സ്വയം രചിക്കുക.
 
Note that copyright law governs the ''creative expression'' of ideas, not the ideas or information themselves. Therefore, it is perfectly legal to read an encyclopedia article or other work, reformulate it in your own words, and submit it to Wikipedia. (See [[plagiarism]] and [[fair use]] for discussions of how much reformulation is necessary in a general context.)
 
പകര്‍പ്പവകാശനിയമങ്ങള്‍, ആശയങ്ങളുടെ ''ആവിഷ്കരണരീതിയെ''യാണ്, ആശയങ്ങളെത്തന്നെയോ അതിലെ വിവരങ്ങളെയോ അല്ല, നിയന്ത്രിക്കുന്നത്. അതുകൊണ്ട്, ഒരു വിജ്ഞാനകോശത്തിലെ ലേഖനം വായിച്ച്, സ്വന്തം വാക്കുകളില്‍ അതു പുനരാവിഷ്കരിച്ച് വിക്കിപ്പിഡിയയില്‍ സമര്‍പ്പിക്കുന്നത് തികച്ചും നിയമവിധേയമായ കാര്യമാണ്. (എത്രമാത്രം മാറ്റങ്ങള്‍ ആവശ്യമാണെന്ന് അറിയാന്‍ [[ന്യായോപയോഗം]], [[കൃതിചോരണം]] എന്നിവയില്‍ ചര്‍ച്ചചെയ്തിരിക്കുന്ന കാര്യങ്ങള്‍ കാണുക.)
 
=== Linking to copyrighted works ===
"https://ml.wikipedia.org/wiki/വിക്കിപീഡിയ:പകർപ്പവകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്