"റഷ്യൻ സ്റ്റേറ്റ് ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1:
{{Infobox library|name={{lang|ru|Российская государственная библиотека}}|name_en=Russian State Library|image=RIAN archive 169374 Moscow's Russian State Library.jpg|caption=Whole view of Russian State Library|library_logo=|location=[[Moscow]], [[Russia]]|established={{Start date and age|1862|paren=yes}}<ref name=rsl>{{cite web |url=http://www.rsl.ru/en |title=Russian State Library |last1= |first1= |last2= |first2= |work=Official library website |publisher= |accessdate=20 November 2010}}</ref>|num_branches=3|collection_size=44,800,000 (2012)|pop_served=93,100 (2012)|budget={{russian ruble}} 1,740,000,000 (2012)|director=Alexander I. Visly (General Director), Vladimir I. Gnezdilov (Executive Director), Viktor V. Fiodorov (President) <ref name=rsl/>|num_employees=1830 (2012)|website=http://www.rsl.ru/en}}'''റഷ്യൻ സ്റ്റേറ്റ് ലൈബ്രറി''', [[റഷ്യ|റഷ്യയിലെ]] [[മോസ്കോ|മോസ്കോയിൽ]] സ്ഥിതിചെയ്യുന്ന റഷ്യയിലെ ദേശീയ ലൈബ്രറിയാണ്. പുസ്തകങ്ങളുടെ ശേഖരം കണക്കാക്കിയാൽ (17.5 ദശലക്ഷം) ഈ ലൈബ്രറി റഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ നാലാമത്തെ വലിയ ലൈബ്രറിയുമാണ്.<ref>http://leninka.ru/index.php?doc=2661</ref>  1925 മുതൽ വി.ഐ. ലെനിൻ സ്റ്റേറ്റ് ലൈബ്രറി ഓഫ് യു.എസ്.എസ്.ആർ. എന്ന പേരിൽ നിലനിന്നിരുന്ന ഈ ലൈബ്രറി, 1992 ൽ റഷ്യൻ സ്റ്റേറ്റ് ലൈബ്രറി എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.
 
275 കിലോമീറ്റർ ദൈർഘ്യമുള്ള ഷെൽഫുകളിലായി, 17 ദശലക്ഷം പുസ്തകങ്ങൾ, സീരിയൽ വോള്യങ്ങൾ, 13 ദശലക്ഷം പത്രലേഖനങ്ങൾ, 350,000 സംഗീത, ശബ്ദ റെക്കോർഡുകൾ, 150,000 മാപ്പുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ഏകദേശം 43 ദശലക്ഷം ഇനങ്ങളാണ് ഈ ലൈബ്രറിയിലുള്ളത്.
"https://ml.wikipedia.org/wiki/റഷ്യൻ_സ്റ്റേറ്റ്_ലൈബ്രറി" എന്ന താളിൽനിന്ന് ശേഖരിച്ചത്