"ജനുവരി 11" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* 1569 - ഇംഗ്ലണ്ടിൽ ആദ്യമായി ലോട്ടറി രേഖപ്പെടുത്തി.
* 1693 - ശക്തമായ ഭൂകമ്പം സിസിലി, മാൾട്ട ഭാഗങ്ങൾ നശിപ്പിച്ചു.
* [[1759]] &ndash; [[അമേരിക്ക|അമേരിക്കയിലെ]] [[ഫിലഡെൽഫിയ|ഫിലഡെൽഫിയയിൽ]] ആദ്യത്തെ ഇൻഷൂറൻസ് കമ്പനി സ്ഥാപിതമായി.
* [[1779]] &ndash; ചിങ്-താങ് കോംബ [[മണിപ്പൂർ|മണിപ്പൂരിന്റെ]] രാജാവായി സ്ഥാനമേറ്റെടുത്തു.
* [[1805]] &ndash; മിച്ചിഗൺ സൈന്യം രൂപീകൃതമായി,
* 1908 - ഗ്രാൻഡ് കാന്യോൺ ദേശീയ സ്മാരകം സൃഷ്ടിച്ചു.
* 1922 - പ്രമേഹ രോഗത്തിനെതിരെ മനുഷ്യനിൽ ആദ്യമായി [[ഇൻസുലിൻ]] ഉപയോഗിച്ചു.
* [[1942]] &ndash; [[ജപ്പാൻ]], [[കൊലാലമ്പൂർ]] പിടിച്ചെടുത്തു.
* [[1998]] &ndash; സിദി-ഹമീദ് കൂട്ടക്കൊല [[അൾജീരിയ|അൾജീരിയയിൽ]] നടന്നു. 100-ലേറെപ്പേർ കൊല്ലപ്പെട്ടു.
* [[2007]] &ndash; [[കാർട്ടോസാറ്റ് 2]]-ൽ നിന്നുള്ള ആദ്യ ചിത്രം ലഭ്യമായി.
* [[2013]] - [[സൊമാലിയ]]യിലെ ബുലോ മാരെറിൽ ഒരു ഫ്രഞ്ചു വിടുതലിനായി ബുലോ മാരെർ ഹോസ്റ്റേജ് റെസ്ക്യൂ ശ്രമത്തിൽ ഒരു ഫ്രഞ്ച് സൈനികനും 17 തീവ്രവാദികളും കൊല്ലപ്പെട്ടു.
</onlyinclude>
 
"https://ml.wikipedia.org/wiki/ജനുവരി_11" എന്ന താളിൽനിന്ന് ശേഖരിച്ചത്