"ബോറിസ് സ്പാസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
}}
 
'''ബോറിസ് വസിലിയേവിച്ച് സ്പാസ്കി''' [[റഷ്യ]]യിലെ [[ലെനിൻഗ്രാഡ്|ലെനിൻഗ്രാദി]]ൽ ജനിച്ചു.(ജനുവരി 30,1937). കേവലം 10 വയസ്സിനുള്ളിൽ തന്നെ പ്രധാന മത്സരവേദികളിൽ സ്പാസ്കി പ്രത്യക്ഷപ്പെട്ടു തുടങ്ങി. [[ടിഗ്രൻ പെട്രോഷ്യൻ|ടിഗ്രൻ പെട്രോഷ്യ]]നു ശേഷമുള്ള പത്താമത്തെ ലോക[[ചെസ്സ്]] ചാമ്പ്യനുമാണ്(1969-1972). [[1972]]-ലെ സ്പാസ്കി-[[ബോബി ഫിഷർ|ഫിഷർ]] പോരാട്ടം ലോക ചെസ്സ് ചരിത്രത്തിലെ ഇതിഹാസതുല്ല്യവും പ്രസിദ്ധവുമായ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ശീതസമരകാലത്തെ ഈ പോരാട്ടത്തിനു ലോകമാധ്യമങ്ങൾ വൻ പ്രാധാന്യമാണ് നൽകിയത്. [[ചെസ്സ് ]]ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററായിരുന്നു സ്പാസ്കി.
 
==ശൈലി==
[[File:Boris Spasski 1980.jpg|thumb|right|180px|ബോറിസ് സ്പാസ്കി, 1980]]
മികച്ച ഒരു പൊസിഷണൽ കളിയാണ് സ്പാസ്കി പിന്തുടരുന്നത്. സാങ്കേതിക,സൈദ്ധാന്തിക മികവും, പ്രതിരോധത്തിലുള്ള ഭദ്രതയും സ്പാസ്കിയുടെ സവിശേഷതയാണ്. ''മാർഷൽ അറ്റാക്ക്'',''നിംസൊ-ഇൻഡ്യൻ ഡിഫൻസ്'', ''സിസിലിയൻ ഡിഫൻസ്'' എന്നി രീതികളിൽ സ്പാസ്കി അതീവ മികവു പുലർത്തിയിട്ടുണ്ട്. .കിങ്സ് ഇൻഡ്യൻ അറ്റാക്ക് ശൈലിയിലെ ഒരു തുടക്കം സ്പാസ്കിയുടെ പേരിൽ അറിയപ്പെടുന്നു.'''1.Nf3 Nf6 2.g3 b5!?'''
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ബോറിസ്_സ്പാസ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്