"മാംസഭുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

mergeto
mergefrom
വരി 1:
{{prettyurl|Carnivore}}{{mergefrom|മാംസഭോജികൾ}}
{{mergeto|മാംസഭുക്ക്}}
[[File:Male Lion and Cub Chitwa South Africa Luca Galuzzi 2004.JPG|thumb|300px|[[സിംഹം]] ഒരു മാസംഭുക്കാണ്. അവ ഒരു ദിവസം 7 കിലോ വരെ മാംസം ഭക്ഷിക്കുന്നു]]
മാംസഭോജികൾ എന്നതിന൪ത്ഥം മാംസം ഭക്ഷിക്കുന്നവ൪ എന്നാണ്. ഇവയ്ക്ക് ഊർജവും പോഷണവും ലഭിക്കുന്നത് ഈ മാംസഭക്ഷണത്തിൽ നിന്നാണ്.
 
മാംസം ഭക്ഷിക്കുന്ന അഥവാ മുഖ്യമായും മാംസാഹാരം മാത്രം കഴിക്കുന്ന ജീവികളാണ് '''മാംസഭുക്കുകൾ''' ('''Carnivores'''). മറ്റു ജീവികളുടെ ശരീരകലകളാണ് (മാസം, എല്ലുകൾ, രക്തം തുടങ്ങിയവയാണ്) പൂർണ്ണമായില്ലെങ്കിലും പ്രധാനമായും മാംസഭുക്കുകളുടെ ഭക്ഷണം. ഇത് ഇരയെ വേട്ടയാടിയോ അല്ലെക്കിൽ മറ്റു കാരണങ്ങളാൽ ചത്ത ജീവികളെയോ ഭക്ഷണമാക്കി കൊണ്ടാണ് ഇവ നിർവഹിക്കുന്നത് .<ref>Nutrient Requirements: Carnivores. Duane E. Ullrey. Encyclopedia of Animal Science.</ref><ref name="MC">Mammals: Carnivores. Duane E. Ullrey. Encyclopedia of Animal Science.</ref>.
ചില സസ്യങ്ങളും മാംസഭോജികളാണ്. അവ ചെറു ജീവികളെ ആഹാരമാക്കുന്നു. ചില ഫംഗസുകളും(പൂപ്പൽ) സൂക്ഷമജീവികളെ ഭക്ഷിക്കുന്നു.
 
[[സിംഹം]], [[കടുവ]], [[പുള്ളിപ്പുലി]] തുടങ്ങിയ മൃഗങ്ങൾ മാംസഭുക്കുകൾ ആണ്.
 
==അവലംബം==
{{reflist}}
{{animal-stub}}
 
{{mergeto|[[വർഗ്ഗം:മാംസഭുക്ക്}}]]
"https://ml.wikipedia.org/wiki/മാംസഭുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്