"വിക്കിപീഡിയ:പകർപ്പവകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 187:
 
== Contributors' rights and obligations ==
 
'''ദാതാക്കളുടെ അവകാശങ്ങളും ചുമതലകളും'''
 
If you contribute material to Wikipedia, you thereby license it to the public
Line 195 ⟶ 197:
* you own the copyright to the material, for instance because you produced it yourself, or
* you acquired the material from a source that allows the licensing under GFDL, for instance because the material is in the [[public domain]] or is itself published under GFDL.
 
വിക്കിപ്പീഡിയയിലേക്കു എന്തെങ്കിലും താങ്കള്‍ പ്രദാനം ചെയ്യുന്നുവെങ്കില്‍, അത്, താങ്കള്‍ ''ഗ്നൂ അനുമതി'' പ്രകാരം ( അവ്യതിയാന ഭാഗങ്ങളോ, മുന്‍ചട്ട ലിഖിതങ്ങളോ, പിന്‍ചട്ട ലിഖിതങ്ങളോ, കൂടാതെ) പൊതുവായി അനുമതി നല്‍കണം.
 
അപ്രകാരം പ്രദാനം ചെയ്യുന്നതിന്, ഈ അനുമതി നല്‍കാന്‍ താങ്കള്‍ക്കു കഴിയുന്നയവസ്ഥയിലായിരിക്കണം, അതായത്, ഒന്നുകില്‍
* താങ്കള്‍ക്ക് പ്രദാനം ചെയ്യുന്ന വസ്തുവിന്റെ പകര്‍പ്പവകാശം ഉണ്ടായിരിക്കണം, ഉദാഹരണത്തിന് താങ്കളുള്‍ സ്വയം സൃഷ്ടിച്ച കൃതികള്‍, അല്ലെങ്കില്‍
* താങ്കള്‍, ''ഗ്നൂ അനുമതി'' പ്രകാരം അവകാശം നല്‍കുന്നത് അനുവദിക്കുന്ന ഒരു സ്രോതസ്സില്‍ നിന്ന് ആദാനം ചെയ്തവയായിരിക്കണം, ഉദാഹരണത്തിന്, [[പൊതുസഞ്ചയം|പൊതുസഞ്ചയത്തില്‍]] ഉള്ളവ അല്ലെങ്കില്‍ ''ഗ്നൂ അനുമതി'' പ്രകാരം പ്രസിദ്ധീകരിച്ചവ.
 
In the first case, you retain copyright to your materials.
Line 204 ⟶ 212:
If the original copy required invariant sections, you have to incorporate
those into the Wikipedia article; it is however very desirable to replace GFDL texts with invariant sections by original content without invariant sections whenever possible.
 
ആദ്യത്തെ കാര്യത്തില്‍, താങ്കള്‍, താങ്കളുടെ കൃതികളുടെ പകര്‍‍പ്പവകാശം തുടര്‍ന്നും കൈവശം വയ്ക്കാം. പിന്നീട് താങ്കള്‍ക്ക് യഥേഷ്ടം പുനപ്രസിദ്ധീകരിക്കുകയോ മറ്റോരനുമതിനല്‍കുകയോ ചെയ്യാം. എന്നാല്‍, ''ഗ്നൂ അനുമതി''പ്രകാരമുള്ള അനുവാദം പിന്നീടു പിന്‍വലിക്കാനാവില്ല; അത് എന്നെന്നേക്കും ''ഗ്നൂ അനുമതി''പ്രകാരം നിലനില്‍ക്കും.
 
രണ്ടാമത്തെ കാര്യത്തില്‍, താങ്കള്‍, ''ഗ്നൂ അനുമതി''യുള്ള ബഹ്യമായകൃതികള്‍ ഉപയോഗിക്കുമ്പോള്‍, ''ഗ്നൂ അനുമതി''പ്രകാരം, അതിന്റെ മൂലകര്‍ത്താവിനെ അംഗീകരിക്കുകയും മൂലകൃതിയിലേക്ക് ഒരു കണ്ണി നല്‍കേണ്ടതുമാണ്. മൂലകൃതിയില്‍ അവ്യതിയാന ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അത്, വിക്കിപ്പീഡിയ ലേഖനത്തില്‍ താങ്കള്‍ ഉള്‍പ്പെടുത്തണം; എന്നാല്‍, സാധ്യമാകുമ്പോളെല്ലാം, അവ്യതിയാനങ്ങളില്ലാത്ത മൂലകൃതികള്‍ കൊണ്ട്, അവ്യതിയാനങ്ങളുള്ള ഭാഗം മാറ്റിയെഴുതുന്നതാണുത്തമം.
 
=== Using copyrighted work from others ===
"https://ml.wikipedia.org/wiki/വിക്കിപീഡിയ:പകർപ്പവകാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്