"ജനുവരി 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* ക്രി.മു. 49-ൽ [[ജൂലിയസ് സീസർ]] ആഭ്യന്തര യുദ്ധത്തിന്റെ ആരംഭം കുറിച്ചുകൊണ്ട്, റൂബിയൻ കടക്കുന്നു.
* 1072 - സിസിലിയിലെ റോബർട്ട് ഗൈസ്കാർഡ് പാലെർമൊ കീഴടക്കുന്നു.
* 1870 - ജോൺ ഡി. റോക്ഫെല്ലർ സ്റ്റാൻഡേർഡ് ഓയിൽ സ്ഥാപിച്ചു.
* [[1929]] &ndash; [[ടിൻടിൻ (കഥാപാത്രം)|ടിൻ‌ടിൻ]] എന്ന കാർട്ടൂൺ കഥാപാത്രം ജന്മമെടുത്തു.
* [[1949]] &ndash; അൻപത്തൊന്നു രാഷ്ട്രങ്ങൾ പങ്കെടുത്ത ആദ്യത്തെ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] പൊതു സഭാ സമ്മേളനം [[ലണ്ടൻ|ലണ്ടനിൽ]] ആരംഭിച്ചു.
Line 10 ⟶ 13:
* [[2000]] &ndash; അമേരിക്ക ഓൺലൈൻ 162 ബില്ല്യൻ ഡോളറിന്‌ ടൈം വാർണർ വാങ്ങുന്നതായി പ്രഖ്യാപിച്ചു.
* [[2007]] &ndash; ഇന്തയുടെ പന്ത്രണ്ടാമത് റിമോട്ട് സെൻസിങ് ഉപഗ്രഹമായ [[കാർട്ടോസാറ്റ് 2]] [[ശ്രീഹരിക്കോട്ട|ശ്രീഹരിക്കോട്ടയിലെ]] [[സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രം|സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രത്തിൽ]] നിന്നും വിക്ഷേപിച്ചു.
* 2012 - ഖൈബർ ഏജൻസിയിലെ ഒരു ബോംബ് സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
* [[2013]] - പാകിസ്താനിലെ നിരവധി ബോംബ് സ്ഫോടനങ്ങളിൽ 100 ലധികം പേർ കൊല്ലപ്പെടുകയും 270 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
* [[2015]] – [[കറാച്ചി]]യിൽ ഗൾഷാൻ-ഇ-ഹദീഡിനു സമീപം പാകിസ്താൻ നാഷണൽ ഹൈവേ ലിങ്ക് റോഡിലെ കറാച്ചിയിൽ നിന്നും ഷിക്കാർപൂരിലേക്കുള്ള ട്രാഫിക് അപകടത്തിൽ 62 പേർ കൊല്ലപ്പെട്ടു.
</onlyinclude>
 
== ജനനം ==
* [[1940]] &ndash; [[കെ.ജെ. യേശുദാസ്]]
"https://ml.wikipedia.org/wiki/ജനുവരി_10" എന്ന താളിൽനിന്ന് ശേഖരിച്ചത്