"സൗത്ത് ആഫ്രിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രസിഡണ്ട് -> സിറിൽ റമഫോസ
No edit summary
വരി 68:
}}
 
[[ആഫ്രിക്ക|ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ]] തെക്കേ അറ്റത്തുള്ള രാജ്യമാണ് '''റിപബ്ലിക്ക്റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക'''. ഈ രാജ്യത്തിന്റെ അതിർത്തികൾ [[നമീബിയ]], [[ബോട്സ്വാന]], [[സിംബാബ്‌വെ]], [[മൊസാംബിക്ക്]], [[സ്വാസിലാന്റ്]], [[ലെസോത്തോ]] എന്നിവയാണ്. (ലെസോത്തോ സൗത്ത് ആഫ്രിക്കയാൽ നാലു വശവും ചുറ്റപ്പെട്ട ഒരു സ്വതന്ത്ര രാജ്യമാണ്).<ref>{{cite web|url=http://www.britannica.com/eb/article-9113829/LESOTHO|title=Encyclopædia Britannica Online|publisher=Encyclopædia Britannica, Inc.}}</ref> ദക്ഷിണാഫിക്കയ്ക്ക് [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്‌ലാന്റിക് സമുദ്രത്തിനോടും]] [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിനോടുമായി]] തൊട്ടുകിടക്കുന്ന {{convert|2798|km}} കടൽത്തീരമുണ്ട് <ref>{{cite web|url=https://www.cia.gov/library/publications/the-world-factbook/fields/2060.html|work=The World Factbook|title=Coastline|publisher=CIA|accessdate=4 ഫിബ്രവരി 2011}}</ref><ref name=safacts>{{cite web|url=http://www.southafrica.info/about/facts.htm|title=South Africa Fast Facts|publisher=SouthAfrica.info|month=April|year=2007|accessdate=4 ഫിബ്രവരി 2011}}</ref> [[കോമൺ‌വെൽത്ത് ഓഫ് നേഷൻസ്|കോമൺ‌വെൽത്ത് ഓഫ് നേഷൻസിന്റെ]] അംഗമായ സൗത്ത് ആഫ്രിക്ക, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും സാമൂഹികമായും സാമ്പത്തികമായും വികസിച്ച രാഷ്ട്രമായി കരുതപ്പെടുന്നു.
സാംസ്കാരികമായി വളരേയേറെ വൈവിധ്യം പുലർത്തുന്ന് ഇവിടെ ഭരണഘടന <ref name=safacts/> [[ആഫ്രിക്കാൻസ്]] (Afrikaans), [[ഇംഗ്ലീഷ്]], , [[ഇസിസുലു]] (Zulu), [[സെറ്റ്സ്വാന]] (Tswana) [[ഇസിക്സ്ഹോസ]] (Xhosa ),[[സിറ്റ്സോങ്ഗ]] (Tsonga, Xitsonga), [[സെസോതോ]] (Southern Sotho), [[സെസോതോ സ ലെബൊ]] (Northern Sotho), [[ഇസിന്റിബെലെ]] (Southern Ndebele), [[സിസ്വാതി]] (Swazi), [[ഷിവെൻഡ]] (Venda), എന്നീ പതിനൊന്ന് ഭാഷകളെ ഔദ്യോഗികഭാഷയായി അംഗീകരിച്ചിട്ടുണ്ട് .
<ref>http://www.constitutionalcourt.org.za/site/constitution/english-web/ch1.html</ref>
"https://ml.wikipedia.org/wiki/സൗത്ത്_ആഫ്രിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്