"പിരാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 19:
''[[Serrasalmus]]''
}}
ആക്രമണകാരിയായ [[മത്സ്യം|മത്സ്യമാണ്]] '''പിരാന'''. ആംഗലേയത്തിൽ Piranha എന്ന് ഉച്ചരിക്കുന്നു .ശുദ്ധ ജല മത്സ്യമായ്മത്സ്യമായ ഇവയെ [[ആമസോൺ നദി|ആമസോൺ നദിയിലാണ്]] കണ്ട് വരുന്നത്. ഇവയ്ക്ക് മനുഷ്യൻ അടക്കം മിക്ക ജീവജാലങ്ങളേയും നിമിഷനേരങ്ങൾക്കുള്ളിൽ ഭക്ഷിക്കാൻ സാധിക്കും,{{തെളിവ്}} എന്നാൽ ഇവ മനുഷ്യരെ ആക്രമിച്ചതായി വളരെ അപൂർവ്വമായേ രേഖപ്പെടുത്തിയിട്ടുള്ളൂ . കൂർത്ത പല്ലുകളും, മാംസത്തോടുള്ള ആർത്തിയും ഇവയുടെ കുപ്രസിദ്ധിക്ക് കാരണമാണ്. രക്തത്തെ പെട്ടെന്നാകര്ഷിക്കുന്നപെട്ടെന്നാകർഷിക്കുന്ന ഇവ, വേനൽ കാലത്താണ് കൂടുതലും അക്രമികളാകാറുള്ളത്<ref>http://www.mapress.com/zootaxa/2007f/zt01484p038.pdf</ref>
[[Image:Jaw of the piranha.jpg|thumb|left|Piranha in [[Venezuela]]]]
==ശരീര പ്രകൃതി==
"https://ml.wikipedia.org/wiki/പിരാന" എന്ന താളിൽനിന്ന് ശേഖരിച്ചത്