"കമ്യൂണിസ്റ്റ് പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 68:
 
== ഔഷധഗുണങ്ങൾ ==
ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് മുറിവിൽ പുരട്ടിയാൽ മുറിവ്‌ വേഗം ഉണങ്ങുന്നതാണ്‌.{{തെളിവ്}} ഇതുമൂലം വ്രണായാമം (Tetanus)ഉണ്ടാവുകയില്ല.{{തെളിവ്}} കൂടാതെ ഇതിന്റെ വേര്‌ ഇടിച്ചുപിഴിഞ്ഞ നീര്‌ ഒരൗൺസ് വീതം കാലത്ത് കറന്നയുടൻ പാലിൽ ചേർത്ത് കഴിച്ചാൽ മൂത്രത്തിലെ കല്ല് പൊടിഞ്ഞ് പുറത്ത് പോകുന്നതാണ്‌{{തെളിവ്}}<ref name="test1">{{cite book |title= അത്ഭുത ഔഷധച്ചെടികൾ|coauthors= ഡോ.കെ.ആർ. രാമൻ നമ്പൂതിരി |publisher= എച്ച് & സി }}</ref>.
കമ്യൂണിസ്റ്റ് പച്ചയുടെ [[തളിര്‌‍|തളിരില]] [[മുറിവ്|മുറിവിനു]] [[ഔഷധം|മരുന്നായി]] ഉപയോഗിക്കാറുണ്ട്.{{തെളിവ്}} [[ചിക്കുൻ ഗുനിയ|ചിക്കുൻ ഗുനിയയ്ക്ക്]] ഒരു ഔഷധമായും ഇതു ഉപയോഗിക്കുവാൻ തുടങ്ങിയിരിക്കുന്നു.{{തെളിവ്}} ഇലയിട്ടു തിളപ്പിച്ച വെള്ളം ഒഴിച്ചു കുളിച്ചാൽ വേദനയ്ക്ക് ആശ്വാസം കിട്ടുമത്രേ{{തെളിവ്}}.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/കമ്യൂണിസ്റ്റ്_പച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്