"യഹോവയുടെ സാക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശകു തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 41:
 
=== ബൈബിൾ വിദ്യാർത്ഥികളുടെ പ്രവർത്തനം ===
റസ്സലിന്റെ പ്രഭാഷണങ്ങൾ ശ്രവിച്ചവരും, പ്രസിദ്ധീകരണങ്ങൾ വായിച്ചവരും പല സ്ഥലങ്ങളിലായി അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങൾ പഠിക്കാൻ കൂടുകയുണ്ടായി. 1903 ആയതോടെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ 4000 പത്രങ്ങളിലായി അമേരിക്കൻ ഐക്യനാടുകളിലെയും [[കാനഡ|കാനഡയിലെയും]] 15 ദശലക്ഷം ആളുകളിലെത്തുകയുണ്ടായി.<ref>Biography of Pastor Russell, ''Divine Plan of the Ages'', 1918, p. 6.</ref> 1914-ൽ സൃഷ്ടിപ്പിൻ ഫോട്ടോ [[നാടകം]] എന്ന ഒരു ദൃശ്യ-ശബ്ദ പ്രദർശനം ലോകവ്യാപകമായി നടത്തുകയുണ്ടായി.<ref>''Zion's Watch Tower'', December 1916, page 357.</ref> 1916-ൽ റസ്സൽ അന്തരിച്ചു.<ref>{{cite journal | title = Organized to Praise God | journal = Watchtower | date = July 1, 1973 | page = 397 | ref = harv}}</ref> റസ്സലിന്റെ മരണത്തെ തുടർന്ന് സംഘടനയുടെ മേൽനോട്ടം ആരു വഹിക്കുമെന്നതിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തു. [[ജോസഫ് ഫ്രാങ്ക്ലിൻ റുതർഫോർഡ്]] വാച്ച് ടവർ സൊസൈറ്റിയുടെ മേൽനോട്ടം നിലനിർത്താനാവുകയും അങ്ങനെ അദ്ദേഹം സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റാവുകയും ചെയ്തു.<ref name=Penton>{{cite book|author=Penton, M. J.|title=Apocalypse Delayed: The Story of Jehovah's Witnesses|publisher=University of Toronto Press|year=1997|isbn=0802079733}}</ref> അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തിനു ശേഷം 19191918-ൽ അദ്ദേഹമുൾപ്പെടെ വാച്ച്ടവർ സംഘടനയുടെ ബോർഡ് ഓഫ് ഡയറക്റ്റേഴ്സിലെ അംഗങ്ങളെ വ്യാജ ആരോപണത്തിനു പേരിൽ കുറ്റം ചുമത്തി 20 വർഷത്തേക്ക് ജയിൽ ശിക്ഷ വിധിച്ച് തടങ്കലിൽ ആക്കി.<ref>''Proclaimers,'' p. 74.</ref> എന്നാൽ പിന്നീട് അപ്പീലിലൂടെ 19211919-ൽ കുറ്റവിമുക്തരായ ഇവർ<ref>Rutherford et al. vs. the United States year=1918</ref> തീക്ഷ്ണമായി പ്രവർത്തിക്കുകയും തുടർന്ന് ധാരാളം നവീകരണങ്ങൾ തങ്ങളുടെ പഠിപ്പിക്കലുകളിൽ വരുത്തുകയും ചെയ്തു.<ref>{{cite book |last = Wills |first = Tony |title = A People For His Name | publisher = Lulu Enterprises |year = 2006 |isbn = 9781430301004|pages =120–121}}</ref>
 
=== യഹോവയുടെ സാക്ഷികൾ എന്ന പുനർനാമകരണം ===
"https://ml.wikipedia.org/wiki/യഹോവയുടെ_സാക്ഷികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്