"മഹാത്മാ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിതരേഖ: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎ജീവിതരേഖ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 33:
[[ഗാന്ധിസം|ഗാന്ധിജിയുടെ ദർശനങ്ങൾ]] ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. [[മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ|മാർട്ടിൻ ലൂഥർ കിംഗ്]], [[സ്റ്റീവ് ബികോ]], [[നെൽ‌സൺ മണ്ടേല]], [[ഓങ് സാൻ സൂ ചി]] എന്നിവർ [[ഗാന്ധിയൻ ആശയങ്ങൾ]] സ്വാംശീകരിച്ചവരിൽപെടുന്നു. ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു അദ്ദേഹത്തിന്റെ ജന്മദിനമായ [[ഒക്ടോബർ 2]] [[ഗാന്ധിജയന്തി]] എന്ന പേരിൽ ദേശീയഅവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം [[ഐക്യരാഷ്ട്രസഭ]] അന്നേ ദിവസം [[അന്താരാഷ്ട്ര അഹിംസാ ദിനം|അന്താരാഷ്ട്ര അഹിംസാ ദിന]]മായും(since 2007) പ്രഖ്യാപിചിട്ടുണ്ട്
 
==Ygg ജീവിതരേഖ ==
 
===പൂർവികർ===
"https://ml.wikipedia.org/wiki/മഹാത്മാ_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്