പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
എന്ന് ശ്രീമദ് ഭാഗവതത്തിനെ ആധാരമാക്കി എഴുതിയ ഭാഗവത ഹൃദയം എന്ന പുസ്തകത്തിന്റെ തുടക്കത്തിൽ [[കേരളം|കേരളത്തിലെ]] പ്രമുഖ വേദാന്ത പണ്ഡിതനും അദ്ധ്യാപകനുമായ [[പ്രൊഫ.ജി. ബാലകൃഷ്ണൻ നായർ]] അഭിപ്രായപ്പെടുന്നു.
 
ഭഗവാൻ സാക്ഷാൽ പരബ്രഹ്മമൂർത്തിയായ [[Vishnu|മഹാവിഷ്ണു]]വിന്റെ ([[Vishnu|ആദിനാരായണആദിനാരായണൻ]], [[Vishnu|ഹരി]]) വിവിധ അവതാരകഥകളിലൂടെയും ഭക്തന്മാരുടെ കഥകളിലൂടെയും ഭാഗവതം ലളിതമായി തത്ത്വജ്ഞാനം വെളിവാക്കിത്തരുന്നു.ഭാഗവതത്തിലെ കഥല്കളെല്ലാം നാനാത്വത്തിന്റെ ഭ്രമത്വം ഉറപ്പു വരുത്തി ഭൗതിക വിഷയങ്ങളോട് വിരക്തി വർദ്ധിപ്പിയ്ക്കാനുതകുന്നവയാണ്.
 
== ഗ്രന്ഥം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2956465" എന്ന താളിൽനിന്ന് ശേഖരിച്ചത്