"വൈക്കം മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Vaikom Mani}}
{{IMG|Vaikom Mani Actor Singer.JPG|ഭാര്യ :പദ്മാവതി അമ്മ, }}
 
മക്കൾ:ഹരികുമാർ
വിജയകുമാർ
രാജേശ്വരി
 
 
 
കൊച്ചുമക്കൾ:
ഗൗരീപ്രസാദ്,
പൂർണിമ,
മീര, കവിത,രാജകുമാരൻ തമ്പി }}
 
 
 
മലയാള നാടക, ചലച്ചിത്രനടനും ഗായകനുമായിരുന്നു '''വൈക്കം മണി'''. [[വൈക്കം]] സ്വദേശിയാണ് മണി. മണിഭാഗവതർ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.
 
മലയാള സിനിമയിലെ ആദ്യത്തെ "മെഗാ ഹിറ്റ്" എന്നു വിശേഷിപ്പിക്കാവുന്ന [[നല്ല തങ്ക]] എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുകയും ഗാനം ആലപിക്കുകയും ചെയ്തു.1950ൽ ആണ് നല്ല തങ്ക റിലീസ് ചെയ്തത്. മമ്മൂട്ടി നായകനായ [[തിങ്കളാഴ്ച നല്ല ദിവസം]] എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ പലഗുരുക്കന്മാരിൽനിന്നും [[ശാസ്ത്രീയ സംഗീതം]] അഭ്യസിച്ചു. ഞാറയ്ക്കൽ സന്മാർഗപോഷിണി നാടകസഭയുടെ നാടകങ്ങളിലും മണി അഭിനയിച്ചു.<ref>[http://archive.is/M1ZNS വൈക്കം മണി]</ref>
 
കൃഷ്ണപിടാരൻ, കൃഷ്ണാർജ്ജുനവിജയം തുടങ്ങിയ തമിഴ് സിനിമകളിലും ചില തമിഴ് നാടകങ്ങളിലും അഭിനയിച്ചു. ഭാര്യ:പദ്മാവതിയമ്മ, മക്കൾ:ഹരികുമാർ, വിജയകുമാർ, രാജേശ്വരി.
 
==അവലംബം==
"https://ml.wikipedia.org/wiki/വൈക്കം_മണി" എന്ന താളിൽനിന്ന് ശേഖരിച്ചത്