"പരവലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,072 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
മൂന്നാമതായി GP എന്ന രേഖ അതിനോടുതന്നെ സമമായതിനാൽ
:<math>\Delta FGP \cong \Delta QGP</math>
 
ഇതിൽനിന്നും
<math> \angle FPG \cong \angle GPQ </math>.
എന്ന്കിട്ടുന്നു.''QP'' എന്ന രേഖയെ ''P'' യില്‍ നിന്നും ''T''എന്ന ബിന്ദുവിലേക്കും ''GP''എന്ന രേഖയെ ''P'' ല്‍ നിന്നും''R''എന്ന ബിന്ദുവിലേക്കും നീട്ടിവരക്കാൻ സാധിക്കും.അപ്പോൾ
<math> \angle RPT </math> and <math> \angle GPQ </math> ലംബങ്ങളായിരിക്കും.ആയതിനാൽ ഇവ സർവസമങ്ങളും ആയിരിക്കും.എന്നാൽ <math> \angle GPQ </math> ,<math> \angle FPG </math>സമങ്ങളായതിനാൽ <math> \angle RPT </math> , <math> \angle FPG </math>ഇവയും സമങ്ങളായിരിക്കും.പരാബോളയിലെ ''P''എന്ന ബിന്ദുവിലെ സ്പർശകമാണ്
''RG'' എന്ന രേഖ.
==അവലംബം==
Encarta Reference Library Premium 2005
1,240

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/295350" എന്ന താളിൽനിന്ന് ശേഖരിച്ചത്