"പച്ചക്കടലാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) references++ |
||
വരി 17:
| binomial_authority = ([[Carolus Linnaeus|Linnaeus]], 1758)
}}
വംശനാശഭീഷണി നേരിടുന്ന ഒരു തരം [[കടലാമ|കടലാമയാണ്]] '''പച്ചക്കടലാമ''' <ref name=manorama>[http://static.manoramaonline.com/advt/Environment/Nov11/section93_article2.htm മനോരമ ഓണ്‍ലൈന്‍, പരിസ്ഥിതി, ധന്യലക്ഷ്മി മോഹന്‍]</ref>
[http://www.iucnredlist.org/details/4615 ഐ യു സി എന്‍ ശേഖരിച്ച തീയ്യതി 13 നവംബര്‍ 2008]</ref>(English: Green Turtle) അഥവാ ഗ്രീന്‍ ടര്‍ട്ടില്‍ (ശാസ്ത്രീയനാമം: '''''Chelonia mydas'''''). ഇതിന്റെ പുറന്തോടിന്നടിയിലുള്ള [[കൊഴുപ്പ്|കൊഴുപ്പിന്റെ]] [[പച്ചനിറം|പച്ചനിറമാണ്]] പച്ചക്കടലാമ എന്ന പേരിനാധാരം<ref name=manorama/>. സസ്യഭുക്കുകളായ ഇവക്ക് 1.5 മീറ്റര്‍ വരെ വലിപ്പവും 320 കിലോവരെ ഭാരവും ഉണ്ടാവാം, ശരാശരി ആയുസ്സ് 80 വര്‍ഷമാണ്. മറ്റുള്ള [[ആമ|ആമകളേപ്പോലെ]], തല തോടിനുള്ളിലേക്ക് വലിക്കാന്‍ ഇവയ്ക്ക് കഴിയില്ല. <ref>[http://animals.nationalgeographic.com/animals/reptiles/green-turtle.html നാഷനല്‍ ജിയോഗ്രഫിക്ക് ശേഖരിച്ച തീയ്യതി 13 നവംബര്‍ 2008]</ref>
==ആവാസം==
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെയും]] [[ഗുജറാത്ത്|ഗുജറാത്തിലെയും]] [[തീരപ്രദേശങ്ങള്‍]], [[ലക്ഷദ്വീപ്]], [[ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍]] എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഇപ്പോള്‍ ഗ്രീന്‍ ടര്‍ട്ടില്‍ കാണപ്പെടുന്നത് .ആദ്യകാലങ്ങളില്‍ ലോകത്തെ മിക്കവാറും എല്ലാ സമുദ്രങ്ങളിലും ഇവയെ കണ്ടുവന്നിരുന്നു.
[[Image:Lieux pontes tortue verte.png|thumb|350px|left|പച്ചക്കടലാമയുടെ ആവാസകേന്ദ്രങ്ങള്‍. ചുവപ്പ് വൃത്തങ്ങള്‍ അറിയപ്പെടുന്ന പ്രധാന ആവാസകേന്ദ്രങ്ങളെ സൂചിപ്പിക്കുന്നു. ചെറുആവാസകേന്ദ്രങ്ങള്‍ മഞ്ഞ വൃത്തം കൊണ്ട് സൂചിപ്പിച്ചിരിക്കുന്നു.]]
|