"റോഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: cy:Rhodiwm
യന്ത്രം പുതുക്കുന്നു, Replaced: == ആധാരസൂചിക == → ==അവലംബം==
വരി 89:
 
റോഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനത്തില്‍ അദ്ദേഹം ആദ്യമായി പ്ലാറ്റിനം അയിരിനെ [[രാജദ്രാവകം|രാജദ്രാവകത്തില്‍]] ലയിപ്പിച്ചു. അപ്പോള്‍ ലഭിച്ച അമ്ലത്തെ [[സോഡിയം ഹൈഡ്രോക്സൈഡ്]] ഉപയോഗിച്ച് നിര്‍‌വീര്യമാക്കി. [[അമോണിയം ക്ലോറൈഡ്]] ഉപയോഗിച്ച് അമോNiയം ക്ലോറോ പ്ലാറ്റിനേറ്റിന്റെ രൂപത്തില്‍ പ്ലാറ്റിനത്തെ വേര്‍തിരിച്ചെടുത്തു. [[മെര്‍കുറിക് സയനൈഡ്]] പ്രവര്‍ത്തിപ്പിച്ച് പലേഡിയം സയനൈഡിന്റെ രൂപത്തില്‍ പലേഡിയത്തേയും പുറന്തള്ളി. അവശേഷിച്ച രാസപദാര്‍ത്ഥം ചുവന്ന നിറത്തിലുള്ള റോഡിയം(III) ക്ലോറൈഡ് ആയിരുന്നു. ആ ചുവന്ന നിറം മൂലമാണ് മൂലകത്തിന് റോഡിയം എന്ന പേര് ലഭിച്ചത്. പിന്നീറ്റ് [[ഹൈഡ്രജന്‍]] വാതകം ഉപയോഗിച്ചുള്ള [[നിരോക്സീകരണം]] വഴി റോഡിയം ലോഹത്തെ വേര്‍തിരിച്ചെടുത്തു.
==അവലംബം==
== ആധാരസൂചിക ==
 
<references/>
 
{{ആവര്‍ത്തനപ്പട്ടിക}}
 
[[വിഭാഗം:റോഡിയം]]
[[വിഭാഗം:മൂലകങ്ങള്‍]]
"https://ml.wikipedia.org/wiki/റോഡിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്