"പി.പി. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
യന്ത്രം പുതുക്കുന്നു, Replaced: ==പ്രമാണാധാരസൂചി== → ==അവലംബം== |
||
വരി 1:
[[
[[മലയാളം|മലയാളത്തിലെ]] [[ഉത്തരാധുനികത|ഉത്തരാധുനിക]] കവി,ബ്ലോഗര്‍,വെബ്ബ് മാസികാ പത്രാധിപര്‍, അധ്യാപകന്.
==ആമുഖം==
അറുപതുകളില്‍ മലയാളകവിതയില്‍ രൂപപ്പെട്ട [[ആധുനികത]] [[കാല്പനിക|കാല്പനികതയുടെ]] നിരാകരണമായിരുന്നു.നേര്‍ത്ത നവകാല്പനികഭാവുത്വത്തെ നിശിതമായി വിമര്‍ശിക്കുന്ന ഒരു പരുക്കന്‍ [[ഭാവുകത്വം]] ഇതിന്റെ ഫലമായി രൂപപ്പെട്ടു. ദാര്‍ശനികമായി [[അസ്തിത്വവാദം|അസ്തിത്വവാദത്തോട്]] ചേര്‍ന്നു നിന്ന ആധുനികത പിന്നീട് [[മാര്‍ക്സിസം|മാര്‍ക്സിസത്തോട്]] ആഭിമുഖ്യം പുലര്‍ത്തി.ആധുനികതയുടെ ചുവന്ന വാല് എന്ന് ഒട്ട് പരിഹാസത്തോടെ [[നരേന്ദ്രപ്രസാദ്]] ഇതിനെ വിശേഷിപ്പിക്കുകയുണ്ടായി. ഇതേതുടര്‍ന്ന് രൂപപ്പെട്ട നവഭാവുകത്വമാണ് ആധുനികോത്തരതയായി വിലയിരുത്തപ്പെടുന്നത്. ആധുനികോത്തര മലയാളകവിതയിലെ ശ്രദ്ധേയനായ കവിയാണ് പി.പി.രാമചന്ദ്രന്. രണ്ടു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. '[[കാണെക്കാണെ]]' ([[കറന്റ് ബുക്സ്]]-1999), '[[രണ്ടായ് മുറിച്ചത്]]' (കറന്റ് ബുക്സ്-2004). കാണെക്കാണെ 2002 ലെ [[
==ഹരിതകം,മാസികയും ബ്ലോഗും==
വരി 9:
[http://thiramozhi.blogspot.com/ പി.പി.രാമചന്ദ്രന്റെ ബ്ലോഗ്]
==അവലംബം==
<references/>
|