"കാംബ്രിയൻ കാലഘട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
ഭൂമിയുടെ പരിണാമത്തിലെ ഒരു കാലഘട്ടമാണ് '''കാംബ്രിയൻ കാലഘട്ടം'''. ഇത് ഏകദേശം 541 മുതൽ 485.4 ദശലക്ഷം വർഷം മുമ്പ് ആണെന്ന് കണക്കാക്കുന്നു. പാലസോയിക് കാലഘട്ടത്തിലെയും ഫാനരൊസോയിക് ആദ്യ ദശയായി ഇതിനെ കണക്കാക്കുന്നു<ref name=EB1911>{{cite EB1911|wstitle=Cambrian System}}</ref>. ഇതിനുമുമ്പുള്ള കാലത്തെ [[എഡിയാകാരൻ]] സമയം എന്നാണ് അറിയപ്പെടുന്നത്. കാംബ്രിയൻ കാലഘട്ടത്തിനുശേഷമുള്ള കാലഘട്ടത്തെ ഓർഡോവിഷ്യൻ കാലഘട്ടം എന്ന് നാമകരണം ചെയ്തിരിക്കുന്നു<ref name="StratChart 2012">{{cite web |title=Stratigraphic Chart 2012 |url=http://www.stratigraphy.org/ICSchart/ChronostratChart2012.pdf |publisher=International Stratigraphic Commission |accessdate=9 November 2012 |deadurl=yes |archiveurl=https://web.archive.org/web/20130420125407/http:// www.stratigraphy.org/ICSchart /ChronostratChart2012.pdf | archivedate=20 April 2013 |format=PDF }}</ref>. ഇതിന്റെ ഉപവിഭാഗങ്ങളെസംബന്ധിച്ച് അവ്യക്തതകളാണൂള്ളത്. ആഡം സെഡ്വിക് ആണ് ഇങ്ങനെ ഒരു കാലഘട്ടത്തിന്റെ ഉപജ്ഞാതാവ <ref name=EB1911/>
 
==അവലംബം==
<references/>
24,804

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2951716" എന്ന താളിൽനിന്ന് ശേഖരിച്ചത്