"പുള്ളിപ്പുലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
കു എന്ന അക്ഷരം മാറ്റി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 19:
}}
{{വിക്കിനിഘണ്ടു|പുലി}}
[[മാർജ്ജാര കുടുംബം|മാർജ്ജാരകുടുംബത്തിലെ]]([[:en:Felidae|Felidae]]) [[വലിയ പൂച്ച|വലിയ പൂച്ചകളിൽ]] ([[:en:big cats|big cats]]) ഏറ്റവും ചെറിയതാണ് '''പുള്ളിപ്പുലി''' (Leopard). (ശാസ്ത്രനാമം: പന്തേരാ പാർഡസ്).
ഒരിക്കൽ തെക്കുകിഴക്കൻ [[ഏഷ്യ|ഏഷ്യയിലും]] [[ആഫ്രിക്ക|ആഫ്രിക്കയിലും]] പരക്കെ കാണപ്പെട്ടിരുന്ന പുള്ളിപ്പുലി, ഇന്ന് വേട്ടയും ആവാസവ്യവസ്ഥയുടെ നാശവും മൂലം കുറച്ചു സ്ഥലങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. സബ് സഹാറൻ ആഫ്രിക്കയിലും [[ഇന്ത്യ]], [[പാകിസ്താൻ]], ഇൻഡോചൈന, [[മലേഷ്യ]], [[ചൈന]] എന്നിവിടങ്ങളിലെ പല സ്ഥലങ്ങളിലുമാണ് ഇന്ന് പുള്ളിപ്പുലി നിലനിൽക്കുന്നത്. ഇവയുടെ കുറഞ്ഞുവരുന്ന എണ്ണവും ആവാസവ്യവസ്ഥകളും മൂലം [[IUCN|എഇ യു സി എൻ]] പുള്ളിപ്പുലികളെ 'വംശനാശഭീഷണി വരാൻ സാധ്യതയുള്ളത്' (Near Threatened) എന്ന പട്ടികയിൽ പെടുത്തിയിരിക്കുന്നു.
|