"ആൽബർട്ട് ഐൻസ്റ്റൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66:
| signature = Albert Einstein signature 1934.svg
}}
'''ആൽബർട്ട് ഐൻസ്റ്റൈൻ'''({{IPAc-en|icon|ˈ|æ|l|b|ər|t|_|ˈ|aɪ|n|s|t|aɪ|n}};<ref>{{cite book|last=Wells|first=John|authorlink=John C. Wells|title=Longman Pronunciation Dictionary|publisher=Pearson Longman|edition=3rd|date=3 April 2008|isbn=978-1-4058-8118-0}}</ref> {{IPA-de|ˈalbɐtˈalbɛɐ̯t ˈaɪnʃtaɪnˈʔaɪnʃtaɪn|lang|De-Albert Einstein german.ogaogg}}; 1879 മാർച്ച് 14 – 1955 ഏപ്രിൽ 18) [[സാമാന്യ ആപേക്ഷികതാ സിദ്ധാന്തം|ആപേക്ഷികതാ സിദ്ധാന്തത്തിനു]] രൂപം നൽകിയ [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രജ്ഞനാണ്]]. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി ഇദ്ദേഹം പരക്കെ അംഗീകരിക്കപ്പെടുന്നു. സാമാന്യ ആപേക്ഷികതാസിദ്ധാന്തം ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ടു അടിസ്ഥാനശിലകളിലൊന്നായി കണക്കാക്കപ്പെടുന്നു ([[quantum mechanics|ക്വാണ്ടം മെക്കാനിക്സാണ്]] അടുത്തത്) <ref>Zahar, Élie (2001), ''Poincaré's Philosophy. From Conventionalism to Phenomenology'', Carus Publishing Company, [http://books.google.com/?id=jJl2JAqvoSAC&pg=PA41 Chapter 2, p.41], ISBN 0-8126-9435-X.</ref><ref>{{cite doi|10.1098/rsbm.1955.0005}}</ref>.
 
ഇദ്ദേഹത്തിന്റെ [[Mass–energy equivalence|ദ്രവ്യവും–ഊർജ്ജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള]] സമവാക്യമായ {{nowrap|1=''E'' = ''mc''<sup>2</sup>}} (ഇത് ലോക‌ത്തിലെ ഏറ്റവും പ്രശസ്തമായ സമവാക്യമായി കണക്കാക്കപ്പെടുന്നു) പ്രസിദ്ധമാണ്.<ref>David Bodanis, ''E&nbsp;=&nbsp;mc<sup>2</sup>: A Biography of the World's Most Famous Equation'' (New York: Walker, 2000).</ref> ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനം ഈ സമവാക്യമാണ്. 1921-ൽ ഇദ്ദേഹം [[ഭൗതികശാസ്ത്രം|ഭൗതിക ശാസ്ത്രത്തിനുള്ള]] നോബൽ പുരസ്കാരത്തിനർഹനായി. [[photoelectric effect|ഫോട്ടോ എലക്ട്രിക്]] എഫക്റ്റ് സംബന്ധിച്ച പുതിയ നിയം രൂപവൽക്കരിച്ചതിനായിരുന്നു ഈ പുരസ്കാരം ലഭിച്ചത്.<ref>{{cite web |url=http://nobelprize.org/nobel_prizes/physics/laureates/1921/ |title=The Nobel Prize in Physics 1921 |accessdate=2007 March 6 |publisher=[[Nobel Foundation]]|archiveurl=http://www.webcitation.org/5bLXMl1V0 |archivedate=2008 October 5}}</ref> ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് [[ദ ഹൻഡ്രഡ് (ഗ്രന്ഥം)|ദ ഹൻഡ്രഡ്]]എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ പത്താം സ്ഥാനം ഐൻസ്റ്റൈനാണ്. 1999ൽ [[ടൈം വാരിക|ടൈം മാഗസിൻ]] '''പേഴ്സൺ ഓഫ് ദി സെഞ്ച്വറി'''യായ് തിരഞ്ഞെടുത്തു.
"https://ml.wikipedia.org/wiki/ആൽബർട്ട്_ഐൻസ്റ്റൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്