"ഭരതൻ (ചക്രവർത്തി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
== സാഹിത്യം ==
[[മഹാഭാരതം|മഹാഭാരതത്തിന്റെ]] ആദിപർവത്തിൽ പറയുന്നതനുസരിച്ച് ചന്ദ്രവംശരാജാവായ [[ദുഷ്യന്തൻ|ദുഷ്യന്തന്റെയും]] പത്നി [[ശകുന്തള|ശകുന്തളയുടെയും]] മകനാണ് ഭരതൻ. ഭരതന്റെ യഥാർത്ഥ നാമം സർവദമനൻ (subduer of all) എന്നായിരുന്നു. സർവദമനൻ ഭരതൻ ("the cherished") എന്നറിയപ്പെടാൻ ഇടയാകുന്ന സംഭവങ്ങൾ മഹാഭാരതതിൽ വിവരിച്ചിട്ടുണ്ട്. അഞ്ചാം സ്കന്ധത്തിൽ [[ഋഷഭദേവൻ|ഋഷഭദേവന്റെ]] പുത്രനായ ഒരു ഭരതനെ ഭരതചക്രവർത്തിയായി വിവരിക്കുന്നുണ്ട്.
 
== ഭരതന്റെ കഥ ==
"https://ml.wikipedia.org/wiki/ഭരതൻ_(ചക്രവർത്തി)" എന്ന താളിൽനിന്ന് ശേഖരിച്ചത്