"ശൈവമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Wikify}}
{{prettyurl|Shaivism}}
പ്രാചീന ഭാരതീയ നാഗരികതയുടെ, വിശിഷ്യാ ദ്രാവിഡരുടെ, സംഭാവനയാണ്‌ "ശൈവമതം".ഇന്നും സജീവമായ പ്രാചീനമായ ഏക മതമാണ് ഇതെന്ന് കരുതപ്പെടുന്നു. ബ്രഹ്മം, [[ആത്മാവ്‌]], പരമാത്മാവ്‌ എന്നീ വാക്കുകളുടെ അർത്ഥം വരുന്ന "ശിവം" എന്ന വാക്ക്‌ പ്രപഞ്ച അവബോധത്തിന്റെ സ്ഥാനത്ത് ശൈവമതത്തിൽ ഉപയോഗിക്കുന്നു. ജീവൻ,പ്രപഞ്ച നിയമങ്ങൾ ഇവയ്ക്കുള്ള പൊതുനാമമാണ് ശിവൻ എന്ന് ഉപനിഷത്തുകളിൽ നിന്ന് മനസ്സിലാക്കാം(സ ജീവ കേവല ശിവ). സൃഷ്ടി, സ്ഥിതി, ലയം, തിരോധാനം, അനുഗ്രഹം എന്നിവ ഏകനും അർദ്ധനാരീശ്വരനുമായ ശിവന്റെ പഞ്ചകൃത്യങ്ങളാണ്. ഈ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ ബ്രഹ്‌മാവ്‌, വിഷ്ണു, രുദ്രൻ, ഈശ്വരൻ, സദാശിവൻ തുടങ്ങിയ അഞ്ച് ഭാവങ്ങളുള്ളതായി, പഞ്ചശിരസ്സായി ശിവൻശിവനെ സങ്കല്പിക്കപ്പെട്ടുശൈവർ സങ്കല്പിക്കുന്നു.
 
[[ആകാശം]], [[വായു]], [[അഗ്നി]], [[ജലം]], [[ഭൂമി]] എന്നീ പഞ്ചഭൂതങ്ങളിലും [[സൂര്യൻ]] ,[[ചന്ദ്രൻ]] എന്നിവയിലും മനുഷ്യശരീരത്തിലും ശിവം (ദൈവം) സ്ഥിതി ചെയ്യുന്നു. ശൈവസിദ്ധാന്തമനുസ്സരിച്ചു 96 തത്ത്വങ്ങൾ ഉണ്ട്‌. കൂടാതെ ഭസ്മലേപനം, തപോവേഷം, യോഗ്യമല്ലാത്ത വേഷങ്ങൾ, തപോനിന്ദ കൊണ്ടൂണ്ടാകുന്ന ദോഷങ്ങൾ, മുദ്രകൾ, തീർഥം,ദുരാചാരം, ഭിന്നമതദ്വേഷം കൊണ്ടുള്ള ദോഷം തുടങ്ങിയ വിഷയങ്ങളും ശൈവസിദ്ധാന്തത്തിലുണ്ട്‌. ശാക്തേയമതവുമായി വളരെ അടുത്ത ബന്ധമുള്ള ഒന്നാണിത്. ഗൃഹസ്ഥാശ്രമിയായ ഒരാൾക്കു സ്വന്തം വീടു വിട്ടു പോകാതെ സ്വകർമ്മം ധർമ്മാനുസരണം ചെയ്തു കൊണ്ട്‌ തൽസ്ഥാനത്തിരുന്നു അനുഷ്ടിക്കുന്നതിന്‌ [[ശിവരാജയോഗം]] എങ്ങനെ പരിശീലിക്കാമെന്ന്‌ തൈക്കാട്‌ അയ്യാസ്വാമികൾ ശിഷ്യരെ പഠിപ്പിച്ചു. കേരള ഹൈന്ദവ നവോത്ഥാന നായകർ പൊതുവെ ശിവഭക്തരായിരുന്നു.
"https://ml.wikipedia.org/wiki/ശൈവമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്