"മഹാത്മാ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 363:
 
=== ശ്രീലങ്കൻ ഗാന്ധി ===
ശ്രീലങ്കയുടെ സാമൂഹിക പ്രവർത്തകനായ 'അഹൻ‌ഗാമേജ്അഹംഗമാഖേ ട്യൂഡർതുടർ അരിയരത്ന'(Ahangamage Tudor Ariyaratna)യാണ്‌ ശ്രീലങ്കൻ ഗാന്ധി<ref>{{cite news|title = അഭിമുഖം|url = http://www.madhyamam.com/weekly/1410|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 748|date = 2012 ജൂൺ 25|accessdate = 2013 മെയ് 08|language = [[മലയാളം]]}}</ref> എന്ന് അറിയപ്പെടുന്നത്. ശ്രീലങ്കയിലെ സർവ്വോദയ ശ്രമദാന സംഘടനയുടെ സ്ഥാപകനായ ഇദ്ദേഹം തികഞ്ഞ ഒരു ബുദ്ധ മത വിശ്വാസിയാണ്. സമാധാന പ്രവർത്തനങ്ങളെയും ഗ്രാമോദ്ധാരണ പ്രവർത്തനങ്ങളെയും മുൻ‌നിർത്തി ഇന്ത്യാ ഗവണ്മെന്റ് ഇദ്ദേഹത്തിനു് 1996 ലെ ഗാന്ധി സമാധാന പുരസ്കാരം സമ്മാനിക്കുകയുണ്ടായി.
 
=== ആധുനിക ഗാന്ധി ===
"https://ml.wikipedia.org/wiki/മഹാത്മാ_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്