"ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
യന്ത്രം പുതുക്കുന്നു, Replaced: ==ആധാരസൂചിക== → ==അവലംബം==
വരി 23:
[[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാനനഗരമായ [[ഡെല്‍ഹി|ഡെല്‍ഹിയിലെ]] ഒരു പ്രധാന ക്രിക്കറ്റ് സ്റ്റേഡിയമാണ് '''ഫിറോസ് ഷാ കോട്‌ല''' അല്ലെങ്കില്‍ '''കോട്‌ല''' എന്നറിയപ്പെടുന്നത്. ഇതിന്റെ പേര് [[മുഗള്‍]] രാജാവായിരുന്ന [[ഫിറോസ് ഷാ തുഗ്ലക്|ഫിറോസ് ഷാ തുഗ്ലകിന്റെ]] അനുസ്മരിച്ചാണ് ഇട്ടിരിക്കുന്നത്. ഇവിടെ ആദ്യത്തെ മത്സരം നടന്നത് [[നവംബര്‍ 10]], [[1948]] ലാണ്. പ്രമുഖ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ [[അനില്‍ കുംബ്ലെ]] ഒരു ടെസ്റ്റ് മത്സരത്തിലെ ഒരു ഇന്നിംങ്സില്‍ 10 വിക്കറ്റ് എന്ന നേട്ടം 1999 ല്‍ കൈവരിച്ചത് ഈ സ്റ്റേഡിയത്തിലാണ്. [[2005]] ല്‍ ഇതിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഇതിന്റെ ഉടമസ്ഥത അവകാശവും നടത്തിപ്പും [[ഡെല്‍ഹി ജില്ല ക്രിക്കറ്റ് അസ്സോസ്സിയേഷന്‍|ഡെല്‍ഹി ജില്ല ക്രിക്കറ്റ് അസ്സോസ്സിയേഷനിലാണ്]] (DDCA (Delhi District Cricket Association)). [[ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്|ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു]] ശേഷം [[ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്]] ടീമിന്റെ ഹോം ഗ്രൌണ്ടായി ഇത് അറിയപ്പെടുന്നു.
 
==അവലംബം==
 
 
==ആധാരസൂചിക==
{{Reflist}}
 
"https://ml.wikipedia.org/wiki/ഫിറോസ്_ഷാ_കോട്ട്‌ല_സ്റ്റേഡിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്