"മെൽബൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: yi:מעלבארן
യന്ത്രം പുതുക്കുന്നു, Replaced: == ആധാരസൂചിക == → ==അവലംബം==
വരി 40:
1835ല്‍ ഒരു കൂട്ടം സ്വതന്ത്ര സഞ്ചാരികളാണ് ഈ നഗരം സ്ഥാപിച്ചത്. 1850കളിലെ സ്വര്‍ണ്ണവേട്ട മെല്‍ബണ്‍ ഒരു വന്‍ മെട്രോപൊളിസായി വളരുന്നതിന് കാരണമായി. 1865ഓടെ ഓസ്ട്രേലിയയിലെ ഏറ്റവും വലുതും ജനസംഖ്യയേറിയതുമായ നഗരമായി മെല്‍ബണ്‍. എന്നാല്‍ 20ആം നൂറ്റാണ്ടിന്റെ ആദ്യ കാലയളവില്‍ ഏറ്റവും വലിയ നഗരം എന്ന സ്ഥാനം [[സിഡ്നി|സിഡ്നിയുടെതായി]]. എന്നാല്‍ ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ 2028ഓടെ മെല്‍ബണ്‍ വീണ്ടും ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാവും എന്ന് കരുതപ്പെടുന്നു
 
==അവലംബം==
== ആധാരസൂചിക ==
 
<references/>
 
{{അപൂര്‍ണ്ണം|Melbourne}}
 
[[വിഭാഗം:ആസ്ട്രേലിയന്‍ നഗരങ്ങള്‍]]
[[വിഭാഗം:ഒളിമ്പിക്സിന്‌ ആതിഥ്യം അരുളിയ നഗരങ്ങള്‍]]
"https://ml.wikipedia.org/wiki/മെൽബൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്