"ജിം കോർബെറ്റ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യന്ത്രം പുതുക്കുന്നു, Replaced: ==ആധാരസൂചി== → ==അവലംബം==
വരി 37:
ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ്‌ '''ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് വന്യജീവി സങ്കേതം'''. മഹാരാഷ്ടയിലെ സോലാപ്പൂര്‍ അഹമ്മദ് നഗര്‍ ജില്ലകളിലായാണ്‌ ഇത് സ്ഥിതി ചെയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വന്യ ജീവി സങ്കേതവും ഇതു തന്നെ. 8,496.44 ചതുരശ്ര കിലോമൂറ്ററാണ്‌ വിസ്തൃതി. [[ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്]] എന്ന പക്ഷികളുടെ സം‌രക്ഷണാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ടതാണിത്. 1936-ല്‍ ഹയ്‌ലി ദേശീയോദ്യാനം എന്നാണിതറിയപ്പെട്ടിരുന്നത്. 1952-ല്‍ ഇതിന്റെ പേര്‌ രാംഗംഗ ദേശയോദ്യാനമെന്നാക്കിയെങ്കിലും 1957-ല്‍ ജിം കോര്‍ബെറ്റിന്റെ സ്മരണാര്‍ത്ഥം ജിം കോര്‍ബെറ്റ് ദേശീയോദ്യാനം എന്ന് പുനര്‍ നാമകരണ ചെയ്യപ്പെട്ടു.
 
==അവലംബം==
==ആധാരസൂചി==
<references/>
 
"https://ml.wikipedia.org/wiki/ജിം_കോർബെറ്റ്_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്