"അസുരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം വേണം+AFD
No edit summary
വരി 1:
{{ആധികാരികത}}
{{AFD}}
ഹിന്ദുപുരാണപ്രകാരം അധികാരമോഹികളായ ഒരു വിഭാഗമാണ് അസുരന്മാര്‍. നന്മയുടെ മൂര്‍ത്തികളായ ദേവന്മാരുമായി മിക്കപ്പോഴും കലഹിക്കുന്നതുകാരണം ഇവരെ തിന്മയുടെ പ്രതിരൂപമായി വിശേഷിപ്പിക്കപ്പെടുന്നു.
[[തിന്മ]] ചെയുന്നവരെ അസുരന്മരായും,[[നന്മ]] ചെയുന്നവരെ [[ദേവന്മാരുമായി]] [[ഹൈന്ദവപുരാണങ്ങള്‍]] പ്രതിപാതിക്കുന്നു.
 
അസുരന്മാരെ പാപികളും രാക്ഷസന്മാരുമായി വിശേഷിപ്പിച്ചുപോരാറുണ്ട്. എന്നാല്‍ വേദകാലഘട്ടത്തിന്റെ തുടക്കത്തില്‍ അസുരന്മാര്‍ക്ക് ദേവകളുടെ സ്ഥാനം നല്കിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നുണ്ട്.<ref name="mys">{{cite web|publisher = the MYSTICA|title =Asura|url = http://www.themystica.com/mystica/articles/a/asura.html|accessdate = നവംബര്‍ 13, 2008}}</ref> പിന്നീട് വേദകാലഘട്ടത്തിന്റെ അവസാനമായപ്പോഴേക്കും ഈ വിഭാഗം കൂടുതല്‍ അഹങ്കാരികളും അധികാരമോഹികളുമായി മാറിയെന്ന് അക്കാലത്ത് പുറത്തിറങ്ങിയ ഇതിഹാസങ്ങളിലെയും പുരാണങ്ങളിലെയും പ്രതിപാദ്യങ്ങള്‍ സൂചിപ്പിക്കുന്നു.<ref name="mys" /><ref name="em">{{cite web|publisher = Encyclopedia Mythica|title =Asuras|url = http://www.pantheon.org/articles/a/asuras.html|accessdate = നവംബര്‍ 13, 2008}}</ref>
[[പുരാണകഥകള്‍]] ദേവസുരയുദ്ധവുമായി ബന്ദപ്പെട്ടിരിക്കുന്നു. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമായി [[ദേവസുരയുദ്ധത്തെ]] കണക്കാക്കുന്നു.
 
==അവലംബം==
<references/>
 
{{stub|Asura}}
[[en:Asura]]
"https://ml.wikipedia.org/wiki/അസുരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്