"പച്ചക്കടലാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
| binomial_authority = ([[Carolus Linnaeus|Linnaeus]], 1758)
}}
വംശനാശഭീഷണി നേരിടുന്ന ഒരു തരം കടലാമയാണ്‌ പച്ചക്കടലാമ<ref name=manorama>[http://static.manoramaonline.com/advt/Environment/Nov11/section93_article2.htm മനോരമ ഓണ്‍ലൈന്‍, പരിസ്ഥിതി, ധന്യലക്ഷ്മി മോഹന്‍]</ref> (English: Green Turtle) അഥവാ '''പച്ച ആമ'''ഗ്രീന്‍ ടര്‍ട്ടില്‍ (ശാസ്ത്രീയനാമം: '''''Chelonia mydas'''''). ഇതിന്റെ പുറന്തോടിന്നടിയിലുള്ള [[തോടിന്റെകൊഴുപ്പ്|കൊഴുപ്പിന്റെ]] അടിഭാഗത്തുള്ള[[പച്ചനിറം|പച്ചനിറമാണ്‌]] കൊഴുപ്പിനുപച്ചക്കടലാമ പച്ചഎന്ന നിറമായതിനാലാണ്പേരിനാധാരം<ref ഇവക്ക്name=manorama/>. ഈ പേര് ലഭിച്ചത്.
 
==വാസംആവാസം==
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെയും]] [[ഗുജറാത്ത്‌|ഗുജറാത്തിലെയും]] [[തീരപ്രദേശങ്ങള്‍]] [[ലക്ഷദ്വീപ്]] [[ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍]] എന്നിവിടങ്ങളിലാണ്‌‍ ഇപ്പോള്‍ ഗ്രീന്‍ ടര്‍ട്ടില്‍ കാണപ്പെടുന്നത് .ആദ്യകാലങ്ങളില്‍ ലോകത്തെ മിക്കവാറും എല്ലാ സമുദ്രങ്ങളിലും ഇവയെ കണ്ടുവന്നിരുന്നു.
[[Image:Lieux pontes tortue verte.png|thumb|350px|left|പച്ചക്കടലാമയുടെ ആവാസകേന്ദ്രങ്ങള്‍. ചുവപ്പ് വൃത്തങ്ങള്‍ അറിയപ്പെടുന്ന പ്രധാന ആവാസകേന്ദ്രങ്ങളെ സൂചിപ്പിക്കുന്നു. ചെറുആവാസകേന്ദ്രങ്ങള്‍ മഞ്ഞ വൃത്തം കൊണ്ട് സൂചിപ്പിച്ചിരിക്കുന്നു.]]
[[ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍]] എന്നിവിടങ്ങളില്‍ ഗ്രീന്‍ ടര്‍ട്ടില്‍ കാണപ്പെടുന്നു .ലോകത്ത് ഏതാണ്ടെല്ലാ
സമുദ്രങ്ങളിലും ഒരു കാലത്ത് സര്‍വ്വസാധാരണമായിരുന്നു. ഇവ ഇപ്പോള്‍<b><u>[[വംശനാശ ഭീഷണി]]</u></b>
നേരിടുന്നു.
[[Image:Lieux pontes tortue verte.png|thumb|350px|left|''C. mydas'' distribution. Red circles are known major nesting sites. Yellow circles represent minor nesting locations.]]]
 
==ശത്രു==
മനുഷ്യന്‍.
 
===ഭീഷണിയുടെ കാരണം===
ഇപ്പോള്‍ [[വംശനാശ ഭീഷണി]] നേരിടുന്ന ജീവികളില്‍ ഒന്നായ ഇതിന്റെ പ്രധാനശത്രു മനുഷ്യനാണ്‌<ref name=manorama/>. ആമസൂപ്പിനായും സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പ്രത്യേകതരം എണ്ണ ഇതിന്റെ ശരീരത്തില്‍ നിന്നും ലഭിക്കുന്നതിനാല്‍, ഈ എണ്ണക്കായുമുള്ള വേട്ടയാടലാണ്‌ വംശനാശഭീഷണിയുടെ കാരണം<ref name=manorama/>
ആമസൂപ്പ് വിശിഷ്ട്മായ ഒരു വിഭവമാണ്. ഗ്രീന്‍ ടര്‍ട്ടിലിന്റെ ശരീരത്തില്‍ നിന്നും ലഭികുന്ന പ്രതേൃകതരം എണ്ണ പല സൗന്ദര്യവര്‍ധക പദാര്‍ത്ഥങ്ങളിലും മുഖൃ ചേരുവയാണ്.
==[[പ്രജനനം]]==
 
ജുണിനും സെപ്റ്റംബറിനും ഇടക്കാണ് ഇവ മുട്ടയിടുന്നത്. ഒരു കാലയളവില്‍ ഏകദേശം100 മുട്ടകള്‍ വരെയിടുന്നു. മുട്ടയിടുന്ന സമയത്ത് അത് സ്വന്തം നാട്ടില്‍ തിരിച്ചെത്തും എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്‌<ref name=manorama/>.
==[[പ്രജനനം]]==
ജുണിനും സെപ്റ്റംബറിനും ഇടക്കാണ് ഇവ മുട്ടയിടുന്നത്. ഒരു സീസണില്‍ ഏകദേശം100 മുട്ട വരെയുടും. ഗ്രീന്‍ ടര്‍ട്ടിലിന്റെ മറ്റോരു സവിശേഷത അത് ഏതൊക്കെ പുറംനാടുകള്‍ ചുറ്റിയലഞ്ഞാലും മുട്ടയിടുന്ന കാലമാകുമ്പോള്‍ നിര്‍ബന്ധമയും സ്വന്തം നാട്ടില്‍ തിരിച്ചെത്തും എന്നതാണ്
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പച്ചക്കടലാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്