"ഇലപൊഴിയും വനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Alok John (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പ...
No edit summary
വരി 12:
==ഇലപൊഴിയുന്ന വരണ്ട കാടുകൾ==
 
വേനൽക്കാലത്ത് ഇല പൊഴിക്കുന്ന തരം വൃക്ഷങ്ങളും സസ്യങ്ങളും താരതമ്യേന കൂടുതലായി വളരുന്ന വരണ്ട കാടുകൾ ([[w:deciduous | deciduous forests]]) ആണു് ഇലപൊഴിയുന്ന വരണ്ട കാടുകൾ. [[ഉഷ്ണമേഖല|ഉഷ്ണമേഖലയിലും]] മിതശീതോഷ്ണമേഖലയിലും മഞ്ഞു പെയ്യുന്ന ഉയർന്ന പർവ്വതപ്രദേശങ്ങളിലൊഴികെയുള്ള വനങ്ങളിൽ ഭൂരിഭാഗവും ഇത്തരം കാടുകൾ ആണു്. ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി കാണാവുന്ന ഇത്തരം വനപ്രദേശങ്ങൾക്കു് പല ഘടകങ്ങളാലും വ്യത്യസ്തമായ പരിസ്ഥിതിസാഹചര്യങ്ങൾ കാണാം. മണ്ണിന്റെ ഘടനയും സ്വഭാവവും, ഈർപ്പം, നീർവാർച്ച, ഉപതലങ്ങളിൽ പുലരുന്ന മറ്റു സസ്യജന്തുജാലങ്ങൾ, വർഷപാതം തുടങ്ങിയവയെല്ലാം ഇത്തരം വനങ്ങളുമായി പരസ്പരം ബന്ധപ്പെട്ടും സ്വാധീനിച്ചും നിലനിൽക്കുന്നു.
 
==ഇലപൊഴിയുന്ന ശൈത്യമേഖലാവനങ്ങൾ==
"https://ml.wikipedia.org/wiki/ഇലപൊഴിയും_വനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്